Categories: EDAPPALLocal news

തെറ്റിദ്ധരിക്കരുത് ആരും പാലത്തിൽ തൂങ്ങിയിട്ടില്ല

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;SAVE&lowbar;20210630&lowbar;234801-1024x1024&period;jpg" alt&equals;"" data-id&equals;"3577" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;SAVE&lowbar;20210630&lowbar;234801&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;81&sol;save&lowbar;20210630&lowbar;234801&sol;" class&equals;"wp-image-3577"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; യൂട്യൂബ് ചാനലിന്റെ ലോഞ്ചിംഗ് നോടനുബന്ധിച്ച് എടപ്പാൾ മേൽ പാലത്തിൽ തൂങ്ങിക്കിടക്കുന്ന യുവാവിന്റെ ദൃശ്യം ക്രിയേറ്റ് ചെയ്ത് പ്രചരിപ്പിച്ചത് നാട്ടുകാരെ മുൾമുനയിൽ നിർത്തി&period; ചൊവ്വാഴ്ച വൈകീട്ടോടെയാണ് തിരക്കിനിടയിൽ അധികമാരും ശ്രദ്ധിച്ചില്ല&comma; മേൽപ്പാലത്തിന് മുകളിൽ തൂങ്ങിയാടി യുവാവ് എന്ന തലക്കെട്ടോടെ<br>വീഡിയോ നവ മാധ്യമങ്ങൾ വഴി പ്രചരിച്ചത്&period; ഇതോടെ നാട്ടുകാരും വ്യാപാരികളും തലങ്ങും വിലങ്ങും അന്വേഷണമായി ആരും കണ്ടവരില്ല&period; പലരും പോലീസിനെയും കരാർ കമ്പനിയും വിളിച്ച് കാര്യം തിരക്കി&period; പാലം പണിക്കിടെ ഇതുവരെയായും അത്തരത്തിൽ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്ന് അറിയിച്ചത്&period; തുടർന്ന് യൂട്യൂബ് ലിങ്ക് തുറന്നു പരിശോധിച്ചപ്പോഴാണ് ഇംഗ്ലീഷിൽ ചാനലിലിന്റെ ലോഞ്ചിങ് മായി ബന്ധപ്പെട്ട് ക്രിയേറ്റ് ചെയ്ത വീഡിയോ ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍…

37 minutes ago

വിജയം അതിർത്തി കടക്കുന്നു! തമിഴിലും തെലുങ്കിലും തരംഗമാകാനൊരുങ്ങി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’

വിജയം അതിർത്തി കടക്കുന്നു! തമിഴിലും തെലുങ്കിലും തരംഗമാകാനൊരുങ്ങി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'മലയാള ബോക്സ് ഓഫീസിൽ സർവ്വകാല കലക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി…

46 minutes ago

ഇ​സ്രാ​യേ​ൽ-​ഗ്രീ​സ് വ​ൻ ആ​യു​ധ ക​രാ​ർ

തെ​ൽ അ​വീ​വ്: ഇ​സ്രാ​യേ​ലും ഗ്രീ​സും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​യി ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്റെ ആ​യു​ധ​ക്ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഇ​രു മെ​ഡി​റ്റ​റേ​നി​യ​ൻ…

5 hours ago

നേപ്പാൾ പ്രളയം: മരണം 939നിലവിളിയിൽ നിസ്സഹായരായി രക്ഷാപ്രവർത്തകർ▪️ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക്ഷാ​മ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച​ത്

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​നെ പി​ടി​ച്ചു​ല​ച്ച മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 939 ആ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ലും 4250 പേ​​രെ ഇ​തു​വ​രെ…

5 hours ago

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം’ഉരുളികളും നിലവിളക്കുകളും കവര്‍ന്നു

എടപ്പാള്‍ കുറ്റിപ്പാലയില്‍ ക്ഷേത്രത്തില്‍ മോഷണം.ഉരുളികളും നിലവിളക്കുകളും അടക്കം ഏകദേശം 30000 രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നു.കുറ്റിപ്പാല ശ്രീ പറക്കോട്ടയില്‍ ഭഗവതി…

6 hours ago

മെക് സെവൻ എടപ്പാളിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി

എടപ്പാൾ: മെക് സെവൻ എടപ്പാൾ ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ എടപ്പാൾ എമിറേറ്റ്സ് മാൾ ഫുഡ് കോർട്ടിൽ വിപുലമായി ഓണാഘോഷ പരിപാടികൾ…

6 hours ago