Categories: KERALA

തീപ്പെട്ടിക്കും വിലകൂട്ടി; വര്‍ധനവ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം.

&NewLine;<p class&equals;"wp-block-paragraph">കുഞ്ഞന്‍ തീപ്പെട്ടിക്ക് ഇനി രണ്ട് രൂപ&period; പതിനാലു വര്‍ഷത്തിന് ശേഷമാണ് തീപ്പട്ടിവില ഒരു രൂപയില്‍ നിന്നും രണ്ടു രൂപയിലെത്തിയത്&period; ദിനംപ്രതി സാധനങ്ങളുടെയും പെട്രോള്‍&comma; ഡീസല്‍ വിലയിലും വര്‍ധനവുണ്ടാകുന്ന പശ്ചാതലത്തിലാണ് തീപ്പെട്ടിയുടെയും വില വര്‍ധിക്കുന്നത്&period; എന്നാല്‍ ഏക ആശ്വാസം ഒരു രൂപയല്ലേ കൂടിയത് എന്നതാണ്&period; സാധനങ്ങള്‍ക്ക് വില കൂടിയെന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്ന ആളുകള്‍ തീപ്പെട്ടിക്ക് ഒരു രൂപ കൂടിയെന്ന് കേള്‍ക്കുമ്പോള്‍ പുഞ്ചിരിക്കുകയാണ്&period; ഇനി അതിന്റെ വില മാത്രമായിട്ടെന്തിനാണ് കൂട്ടാതിരിക്കുന്നതെന്നാണ് മറ്റ് ചിലരുടെ ചോദ്യം&period;<br>ഡിസംബര്‍ ഒന്നുമുതലാണ് തീപ്പട്ടി വില 2 രൂപയാക്കുന്നതെന്ന് ഉല്‍പാദകര്‍ അറിയിച്ചു&period; അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതാണ് ഒരു രൂപ കൂട്ടാന്‍ കാരണം&period; ശിവകാശിയില്‍ നടന്ന അഞ്ച് മുന്‍നിര തീപ്പെട്ടി കമ്പനികളുടെ യോഗത്തിലാണ് ഇത്തരമൊരു പുതിയ തീരുമാനം ഉണ്ടായത്&period; 2007 ലാണ് തീപ്പട്ടിയുടെ വില 50 പൈസയില്‍ നിന്നും ഒരു രൂപയാക്കിയത് എന്നാല്‍ നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും ഒരു രൂപയായി വര്‍ദ്ധിക്കുന്നത്&period; തീപ്പെട്ടി നിര്‍മ്മിക്കാനാവശ്യമായ റെഡ് ഫോസ്ഫറസിന്റെ വില വര്‍ധിച്ചതാണ് തീപ്പെട്ടിയുടെ കൂട്ടാന്‍ കാരണമായത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

3 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

3 hours ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

8 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

8 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

8 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

8 hours ago