Categories: CHANGARAMKULAM

തിരുവനന്തപുരം സി എച്ച് സെന്ററിനുള്ള ഫണ്ട് കൈമാറി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; തിരുവനന്തപുരം സി എച്ച് സെന്ററിന് വേണ്ടി ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ശാഖാ ലീഗ് കമ്മിറ്റികളുടെ സഹകരണത്തോടെ ഈ വർഷം സ്വരൂപിച്ച ഫണ്ട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡണ്ട് എം കെ അൻവർ തിരുവനന്തപുരം സി എച്ച് സെന്റർ ഭാരവാഹികൾക്ക് കൈമാറി&period;തിരുവനന്തപുരം സി എച്ച് സെന്റർ ജനറൽ ബോഡി അംഗവും വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായ അബ്ദുൽ അസീസ്&comma;തിരുവനന്തപുരം സി എച്ച് സെന്റർ അസിസ്റ്റന്റ് മാനേജർ ഫത്താഹ് എന്നിവർ ചേർന്ന് ഫണ്ട്‌ ഏറ്റു വാങ്ങി&period;ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ&comma; സെക്രട്ടറി അഹമ്മദുണ്ണി കാളാച്ചാൽ&comma; മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മണ്ഡലം വൈസ് പ്രസിഡന്റ്‌ ഫവാസ് കിഴിക്കര&comma; ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറി കെ ടി അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും ശ്രീ ചിത്ര ഹോസ്പിറ്റലിലും ചികിത്സക്കായി എത്തുന്ന രോഗികൾക്ക് സൗജന്യ ഭക്ഷണം&comma; താമസം&comma; ആംബുലൻസ് സേവനം&comma; രക്തദാനം&comma; വളണ്ടിയർ സേവനം&comma; നിർധനരായ രോഗികൾക്ക് ധനസഹായം തുടങ്ങി നിരവധി സേവനങ്ങൾ നൽകിവരുന്ന കേന്ദ്രമാണ് സി എച്ച് സെന്റർ&period; 2008 ൽ പ്രവർത്തനം തുടങ്ങിയ സി എച്ച് സെന്ററിൽ നിലവിൽ ഇരുന്നൂറ്റി അമ്പതോളം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള സൗകര്യം ഉണ്ട്&period; 15 വയസ്സിൽ താഴെയുള്ള ക്യാൻസർ രോഗികൾക്ക് താമസിക്കുന്നതിനുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും നടന്നു വരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳

✨ തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗാഡ്ജറ്റുകൾ സ്വന്തമാക്കൂ!…

2 hours ago

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

3 hours ago

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

3 hours ago

DRS ഇംഗ്ലീഷ് സ്കൂളിൽ നബിദിനാഘോഷം വിപുലമായി

ചങ്ങരംകുളം: DRS ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി സ്കൂൾ…

3 hours ago

ഐഡിയൽ എയർ സ്കൗട്ട് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.

കടകശ്ശേരി ഐഡിയൽ സ്കൂൾ എയർ സ്കൗട്ട് സ് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.മേഘാലയഗവർണർ…

3 hours ago

നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നു; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

എടപ്പാൾ: നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എടപ്പാൾ…

3 hours ago