Categories: KERALA

തിരുനാവായയിൽ ഭരണ പ്രതിസന്ധി; വൈസ് പ്രസിഡൻറിന് പിന്നാലെ പ്രസിഡണ്ടും രാജിവച്ചു

&NewLine;<p class&equals;"wp-block-paragraph">തിരുന്നാവായ &colon; ഇന്ന് രാവിലെ 11&period;20 ഓടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ&period;ടി മുസ്തഫ രാജിവെച്ചതിന് പിന്നാലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയപ്പളളി ഖദീജയും രാജിവെച്ചു&period; ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് ഖദീജ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് രാജികത്ത് കൈമാറിയത്&period; കോൺഗ്രസിന്റെ അന്ത്യശാസനം വൈകീട്ടോടെ അവസാനിക്കാനിരിക്കെയാണ് മുസ്‌ലിം ലീഗിലെ ആയപ്പളളി ഖദീജ രാജിവെച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോൺഗ്രസ് അംഗമായ കെ&period;ടി മുസ്തഫ നാലര വർഷത്തിന് ശേഷമാണ് രാജി വെക്കുന്നത്&period; യു&period;à´¡à´¿&period;എഫ് ധാരണ പ്രകാരം പ്രസിഡൻ്റ് സ്ഥാനം ലീഗ് കോൺഗ്രസിന് കൈമാറേണ്ടതാണ്&period; എന്നാൽ ഇതുവരെ ലീഗ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാൻ തയാറായിരുന്നില്ല&period; ലീഗ് മുന്നണി മര്യാദ പാലിക്കാൻ തയാറാകാത്തതിൽ കോൺഗ്രസ് കടുത്ത അതൃപ്തിയിലായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോൺഗ്രസ് അംഗമായ കെ&period;ടി മുസ്തഫ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ ശരിക്കും വെട്ടിലായത് പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃത്വമാണ്&period; കെ&period;ടി മുസ്തഫയുടെ രാജിയോടെ യു&period;à´¡à´¿&period;എഫിൽ മുന്നണിമര്യാദ പാലിക്കാൻ ലീഗ് നേതൃത്വം നിർബന്ധിതമായി&period; യു&period;à´¡à´¿&period;എഫ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ തീരുമാന പ്രകാരം അവസാനത്തെ ആറ് മാസം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് ഇക്കഴിഞ്ഞ ജുലൈ 31 കൈമാറേണ്ടതായിരുന്നു&period; എന്നാൽ ധാരണ പ്രകാരം ലീഗ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചൊഴിയാൻ ഇതുവരേ തയാറായിരുന്നില്ല&period; അതിന് കാരണമായി പറഞ്ഞിരുന്നത് വൈസ് പ്രസിഡൻ്റ് പദവി കെ&period;ടി മുസ്തഫ ഒഴിഞ്ഞിട്ടില്ലെന്നായിരുന്നു&period; ജില്ലാ മുസ് ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടും ആയപ്പളളി ഖദീജയെ രാജിവെപ്പിക്കാൻ പഞ്ചായത്ത് ലീഗ് നേതൃത്വം തയാറായില്ല&period; ലീഗ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ലെങ്കിൽ യു&period;à´¡à´¿&period;എഫ് വിടുമെന്ന് കോൺഗ്രസ് നേരത്തെ ഭീഷണിമുയക്കിയിരുന്നു&period; ഇതേ തുടർന്ന് മുതിർന്ന ചില ലീഗ് നേതാക്കൾ മണ്ഡലം കോൺഗ്രസ് നേതാക്കളുമായി ഫോൺവഴി സംസാരിക്കുകയും തിങ്കളാഴ്ച വരേ കാത്തിരിക്കാനും കടുത്ത തീരുമാനത്തിലേക്ക് കടക്കരുതെന്ന് അഭ്യാർഥിക്കുകയും ചെയ്തിരുന്നു&period; എന്നാൽ&comma; തിങ്കളാഴ്ച രാവിലെ രാജിവെക്കാൻ ലീഗ് തയാറായില്ല&period; പിന്നെ ഉച്ചക്ക് ശേഷം രാജിയുണ്ടാകുമെന്ന് അറിയിച്ചു&period; അവസാനം പഞ്ചായത്ത് പ്രസിഡന്റിന്റെ ഫോൺ സ്വിച്ച് ഓഫാക്കിയതായി പറയപ്പെടുന്നു&period; കെ&period;ടി മുസ്തഫയെ ഉപയോഗിച്ച് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയെ പിളർത്തി പ്രസിഡന്റ് സ്ഥാനം നിലനിർത്താനും കെ&period;ടി മുസ്തഫയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നിലനിർത്താനും ലീഗ് ശ്രമിച്ചതായി കോൺഗ്രസ് നേതൃത്വം ആരോപിച്ചു&period; എന്നാൽ&comma; à´¡à´¿&period;സി&period;സിയുടെ അന്ത്യശാസനം ഇന്നവസാനിക്കാനിരിക്കെയാണ് കെ&period;ടി മുസ്തഫ വൈസ്പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഒഴിഞ്ഞത്&period; ഒരുവർഷം മുൻപ് കൊട്ടാരത്ത് സുഹറാബിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയാണ് ലീഗ് ആയപ്പളളി ഖദീജയെ പ്രസിഡണ്ട് ആക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

5 hours ago

ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ ആദ്യ രണ്ട് ഖണ്ഡിക മാത്രം ആലപിച്ചാൽ മതിയാകും; ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അല്ലെങ്കിൽ ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ ഒഴികെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എല്ലാ ഔദ്യോഗിക…

6 hours ago

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

6 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

10 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

10 hours ago

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം 10 ശതമാനമായി കൂപ്പുകുത്തി, ഇന്ധനവില കുതിക്കുന്നു; എന്നിട്ടും ഇന്ത്യ ലോക വളർച്ചയുടെ പ്രധാന ചാലകശക്തിയെന്ന് ഐ.എം.എഫ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ലോകത്ത് ഇന്ധനവില കുതിച്ചുയരുകയും പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വെറും…

10 hours ago