Categories: KUTTIPPURAM

പത്താമത് മലപ്പുറം ജില്ല സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പ് 17 8 2015 തീയതി കുറ്റിപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു

&NewLine;<p class&equals;"wp-block-paragraph">പത്താമത് മലപ്പുറം ജില്ല സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പ് 17 8 2015 തീയതി കുറ്റിപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നുസബ് ജൂനിയർ ജൂനിയർ സീനിയർ മാസ്റ്റേഴ്സ് നടന്ന മത്സരത്തിൽ 155 പേർ പങ്കെടുത്തു അൺ പെൺ പുരുഷ വനിത വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു 22 കാറ്റഗറികളായി മത്സരങ്ങൾ നടന്നു കൂടാതെ 9 ആർട്ടിസ്റ്റിക് സോളോഡാൻസ്&comma;7 ആർട്ടിസ്റ്റിക് പെയർ&comma; 8 റീത്തമിക് പെയർ&comma; 2 ഫ്രീ ഫ്ലോ യോഗ ഡാൻസ് എന്നിവയും നടന്നു&period; ഐഎസ്കെ പുലാമന്തോൾ ഓവറോൾ ചാമ്പ്യന്മാരായി&comma; സ്കൂൾ ഓഫ് യോഗ ചങ്ങരംകുളം രണ്ടാം സ്ഥാനം കരസ്ഥമാക്കി&comma; സ്വാദ്ധ്യയ യോഗ സെൻറർ ചെറുകര മൂന്നാം സ്ഥാനവും കരസ്ഥമാക്കി&period; സമാപന സമ്മേളനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പാറത്തോട് ഉദ്ഘാടനം ചെയ്തു കുറ്റിപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ടീച്ചർ കുട്ടികൾക്ക് മെഡലുകൾ സമ്മാനിച്ചു കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ തങ്ങൾ ചടങ്ങിന് ആശംസ അറിയിച്ചു&comma; വാർഡ് മെമ്പർ ബേബി ടീച്ചർ&comma; പിടിഎ പ്രസിഡണ്ട് ശ്രീ ജയകുമാർ&comma; എസ് എം സി ചെയർമാൻ സുൽഫിക്കർ&comma; യോഗ അസോസിയേഷൻ മലപ്പുറം എക്സിക്യൂട്ടീവ് മെമ്പർമാരായ&comma;ഐസക്ക് മാഷ് &comma;കരീംക&comma;ശിവകുമാർ&comma;സുലോചന&comma;സരള എന്നിവർആശംസകൾ അർപ്പിച്ച് സംസാരിച്ചു&period; ചടങ്ങിന് ശ്രീ ശശിധരൻ സ്വാഗതവും&comma;എം വി വാസുണ്ണി ചടങ്ങിന്റെ അധ്യക്ഷതയും വഹിച്ചു ട്രഷറർ ധനീഷ് നന്ദി അർപ്പിച്ചു സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

5 hours ago

ഔദ്യോഗിക ചടങ്ങുകളിൽ ‘വന്ദേമാതരം’ ആദ്യ രണ്ട് ഖണ്ഡിക മാത്രം ആലപിച്ചാൽ മതിയാകും; ഉത്തരവിറക്കി കർണാടക സർക്കാർ

ബെംഗളൂരു: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അല്ലെങ്കിൽ ഗവർണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ ഒഴികെ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എല്ലാ ഔദ്യോഗിക…

5 hours ago

ബസ് ഡ്രൈവർമാർ റോഡിലെ തമ്പുരാക്കന്മാരല്ല’; അപകടപ്പാച്ചിലിനെതിരെ നടപടിക്കൊരുങ്ങി ഹൈക്കോടതി

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം…

5 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

9 hours ago

റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല; ഹസന്‍ വാരിസിന്റെ ആവശ്യം തള്ളി ഇ ഡി

കോഴിക്കോട്: റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ സമയത്ത് മാത്രമേ അതില്‍ നിന്ന് പിന്മാറാനാകൂ എന്ന് ഇ…

9 hours ago

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം 10 ശതമാനമായി കൂപ്പുകുത്തി, ഇന്ധനവില കുതിക്കുന്നു; എന്നിട്ടും ഇന്ത്യ ലോക വളർച്ചയുടെ പ്രധാന ചാലകശക്തിയെന്ന് ഐ.എം.എഫ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ലോകത്ത് ഇന്ധനവില കുതിച്ചുയരുകയും പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വെറും…

9 hours ago