THAVANUR
തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിൽ ശരത് ലാൽ കൃപേഷ് രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചന യും രക്തസാക്ഷി അനുസ്മരണ സദസ്സും നടത്തി.

ചടങ്ങ് ഡി സി സി ജനറൽ സെക്രട്ടറി ഇ പി രാജീവ് ഉൽഘാടനം ചെയ്തു കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് പ്രണവ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ധീര രക്തസാക്ഷികളായ ശരത് ലാൽ, കൃപേഷ് എന്നിവരെ സ്മരിച്ചുകൊണ്ടുള്ള പരിപാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി എം മനീഷ്, ടി പി ശ്രീജിത്ത്, അബിൻ പൊറൂക്കര, സുശാന്ത് കാടഞ്ചേരി എന്നിവർ സംസാരിച്ചു
