Categories: MALAPPURAM

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് തുടങ്ങി

&NewLine;<p>മലപ്പുറം &colon; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് തുടങ്ങി&period; നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി&period; നിലമ്പൂർ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു&period; സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ജില്ലാ കളക്ടർ വി ആർ വിനോദ്‌ന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പുരോഗമിക്കുന്നു&period; വഴിക്കടവ് പഞ്ചായത്ത് പട്ടികജാതി സ്ത്രീ &lpar; വാർഡ് 14 ആലപൊയിൽ &rpar;&comma; പട്ടികജാതി &lpar; 11&comma; വഴിക്കടവ് &rpar; സ്ത്രീ സംവരണം &lpar; 02 മദ്ദളപ്പാറ&comma; 04 മരുത വേങ്ങാപ്പാടം &comma; 05 മാമാങ്കര&comma; 07 വള്ളിക്കാട്&comma; 08 മണൽപാടം&comma; 10 വെള്ളക്കട്ട&comma; 15 മണിമൂളി&comma; 17 മുണ്ട&comma; 19 ശങ്കുണ്ണിപൊട്ടി&comma; 22 നാരേക്കാവ്&comma; 23 മേക്കോരവ&rpar; എടക്കര പഞ്ചായത്ത് പട്ടികജാതി സംവരണം &lpar;19 ചാത്തമുണ്ട &rpar; പട്ടികവർഗ്ഗ സംവരണം &lpar;17 പാതിരിപ്പാടം &rpar;&period; സ്ത്രീ സംവരണം &lpar; 01 മലച്ചി&comma; 02 കരുനെച്ചി&comma; 04 പാലേമാട് &comma; 06 ശങ്കരംകുളം&comma; 07-പായിമ്പാടം&comma; 08 പാർലി&comma; 09 വെള്ളാരംകുന്ന്&comma; 14 തമ്പുരാൻകുന്ന്&comma; 16 തെയ്യത്തുംപാടം&comma; 18 ഉദിരകുളം&period; പോത്തുക്കല്ല് പഞ്ചായത്ത് പട്ടികജാതി സംവരണം &lpar; 10 കോടാലിപൊയിൽ&rpar;&comma; പട്ടികവർഗ സംവരണം &lpar; 09&comma; മുതുകുളം &rpar; സ്ത്രീ സംവരണം &lpar; 04 മുറം തൂക്കി&comma; 05 മുക്കം&comma; 06 വെളുമ്പിയംപാടം&comma; 07 അമ്പിട്ടാൻപൊട്ടി&comma; 12 നെട്ടിക്കുളം &comma; 13 ഉപ്പട&comma; 14 വെള്ളിമുറ്റം&comma; 17 പനങ്കയം&comma; 18 തുടിമുട്ടി&comma; 19 ഭൂദാനം&rpar; മൂത്തേടം ഗ്രാമപഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം &lpar;09 വെള്ളാരമുണ്ട&rpar; പട്ടികജാതി സംവരണം &lpar; 11 വട്ടപ്പാടം &rpar; പട്ടികവർഗ്ഗ സംവരണം &lpar; O5 ബാലംകുളം&rpar; സ്ത്രീ സംവരണം &lpar;02 നെല്ലിക്കുത്ത്&comma; 04 കൽക്കുളം&comma; 06 കാരപ്പുറം&comma; 07-പായംപാടം&comma; 12 കുറ്റിക്കാട് 14 മൂത്തേടം&comma; 15 ചാമപറമ്പ്&comma; 18 ചമ്മന്തിട്ട &rpar; ചുങ്കത്തറ പഞ്ചായത്ത് പട്ടികജാതി സ്ത്രീ &lpar; 07&comma; കാട്ടിച്ചിറ &rpar;&comma; പട്ടികജാതി &lpar;10 കാട്ടിലപ്പാടം &rpar;&comma; പട്ടികവർഗം &lpar;12 പനമണ്ണ &rpar;&comma; സ്ത്രീസംവരണം &lpar;01 എരുമമുണ്ട&comma; 04 നല്ലംതണ്ണി&comma; 05 തലഞ്ഞി&comma; 06 പുലിമുണ്ട&comma; 08 കോട്ടേപ്പാടം&comma; 11 പള്ളിക്കുത്ത്&comma; 13 മുട്ടിക്കടവ്&comma; 16 ചുങ്കത്തറ ടൗൺ&comma; 17 വെള്ളാരംകുന്ന്&comma; 20 കൈപ്പിനി &period; ചാലിയാർ പഞ്ചായത്ത് പട്ടികവർഗ്ഗ സ്ത്രീ സംവരണം &lpar;14 അകമ്പാടം&rpar; &comma; പട്ടികജാതി സംവരണം &lpar;12 മൊടവണ്ണ&rpar; പട്ടികവർഗ്ഗ സംവരണം&lpar; 06 നമ്പൂരിപ്പൊട്ടി&rpar;&comma; സ്ത്രീ സംവരണം &lpar;04 മുട്ടിയേൽ &comma;07 ആനപ്പാറ&comma; 08 കോരംകോട്&comma; 11 മണ്ണുപ്പാടം&comma; 13 കളക്കുന്ന്&comma; 15 ആറംകോട്&comma; 16 പെരുമ്പാടം&rpar; വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ സ്ഥാപനങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി&period; വണ്ടൂർ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു&period; തിരുവാലി ഗ്രാമപഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം &lpar;17 ചടങ്ങാംകുളം&comma; 14 തിരുവാലി &rpar;&comma; പട്ടികജാതി സംവരണം &lpar; 01 ഇല്ലാത്തുക്കുന്ന്&comma; 11 പൂളക്കൽ&rpar;&comma; സ്ത്രീസംവരണം &lpar; 02 കാർങ്ങല്ലൂർ&comma; 05 നടുവത്ത്&comma; 06 എ കെ ജി നഗർ&comma; 03 കണ്ടമംഗലം&comma; 09 ഏറിയാട്&comma; 15 തോടായം&comma; 16 വട്ടപ്പറമ്പ്&comma; 18 പത്തിരിയാൽ&rpar; വണ്ടൂർ പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം &lpar; 03 കാരാട്&comma; 06ശാന്തി നഗർ &rpar; പട്ടികജാതി സംവരണം16 പള്ളിക്കുന്ന്&comma; സ്ത്രീ സംവരണം &lpar; 08 വരമ്പർ കല്ല് &comma; 09 കൂരാട്&comma; 10 മുടപ്പിലാശ്ശേരി&comma; 11 മാടശ്ശേരി &comma; 12 വാണിയമ്പലം&comma; 14 ചെട്ടിയാറമ്മ &comma; 19 അമ്പലപ്പടി&comma; 21 പഴയ വാണിയമ്പലം&comma; 22 പൊട്ടിപ്പാറ&comma; 23 വെള്ളാമ്പുറം &rpar; മമ്പാട് പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം &lpar;11 കട്ടുമുണ്ട&rpar;&comma; പട്ടികജാതി സംവരണം &lpar; 03 വടപുറം &rpar;&comma; പട്ടികവർഗ സംവരണം &lpar; 05 പാലപറമ്പ്&rpar;&comma; സ്ത്രീ സംവരണം &lpar; 04 വള്ളിക്കെട്ട്&comma; 09 കമ്പനിപ്പടി&comma; 14 മേപ്പാടം&comma; 15 പൊങ്ങല്ലൂർ&comma; 16 ഇളമ്പുഴ&comma; 17 മമ്പാട് സൗത്ത്&comma; 18 ഇപ്പുട്ടിങ്ങൽ&comma; 19 മമ്പാട് നോർത്ത്&comma; 21 കാരച്ചാൽ&comma; 22 ഓടായിക്കൽ&rpar; പോരൂർ പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം &lpar; 04 മേലണ്ണം &comma; 16-പട്ടണം കുണ്ട് &rpar; &comma; പട്ടികജാതി സംവരണം &lpar; 03 രവിമംഗലം&rpar; സ്ത്രീ സംവരണം &lpar; O2 ആലിക്കോട്&comma; O7പോരൂർ&comma; 09 പള്ളിക്കുന്ന്&comma; 11താളിയംകുണ്ട്&comma; 12 ചെറുകോട്&comma; 15 ചെറുകോട് സൗത്ത്&comma; 17 എരഞ്ഞിക്കുന്ന്&comma; 18 നിരന്നപറമ്പ്&rpar; പാണ്ടിക്കാട് പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം &lpar; 03 കാവുങ്ങൽപറമ്പ്&comma; 15 പുലിക്കൽപറമ്പ്&rpar; പട്ടികജാതി സംവരണം &lpar; 11 വിലങ്ങംപൊയിൽ &rpar;&comma; സ്ത്രീ സംവരണം &lpar;01 വെട്ടിക്കാട്ടിരി&comma; 04-കാരായ&comma; 05-കൊടശ്ശേരി&comma; 06 മരാട്ടപ്പടി&comma; 07 അമ്പലക്കള്ളി&comma; 16 കുഴിക്കാട്ട്പറമ്പ്&comma; 17 പയ്യപറമ്പ്&comma; 18 പാണ്ടിക്കാട് ടൗൺ&comma; 19 പാണ്ടിക്കാട് സൗത്ത്&comma; 24 തറിപ്പടി &rpar; തൃക്കലങ്ങോട് പഞ്ചായത്ത് പട്ടികജാതി സ്ത്രീ സംവരണം &lpar; 07 പഴേടം&comma; 09 എടക്കാട് &rpar; പട്ടികജാതി സംവരണം &lpar;12 ചാരങ്കാവ് &rpar;&comma; സ്ത്രീ സംവരണം &lpar;08 പുലത്ത്&comma; 10 പാതിരിക്കോട്&comma; 11 പേലേപ്പുറം&comma; 13 ചെറുകുളം&comma; 15 മൈലൂത്ത്&comma; 16 ചെറാംകുത്ത്&comma; 17 മഞ്ഞപ്പറ്റ&comma; 18 കൂമംകുളം&comma; 21 തൃക്കലങ്ങോട്&comma; 24 നെല്ലിക്കുന്ന് &rpar;&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

4 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

4 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

5 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

9 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

10 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

10 hours ago