Categories: EDAPPAL

ജനങ്ങളെ ദുരവസ്ഥയിൽ നിന്ന് കരകയറ്റുന്ന മാറ്റത്തിന്റെ സൂര്യോദയമാണ് സംഭവിക്കാൻ പോകുന്നത്;സമദാനി

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തെ പുതുക്കിപ്പണിയാൻ ഒരുങ്ങുന്ന യു&period;ഡി&period;എഫിനൊപ്പം പൊന്നാനിയും അണിചേരുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ യു&period;ഡി&period;എഫ് മണ്ഡലം കൺവെൻഷൻ സമാപിച്ചു&period; പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടന്ന ആവേശകരമായ കൺവെൻഷനിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്&period; എം&period;പി&period; അബ്ദുൽ സമദ് സമദാനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു&period; പത്തുവർഷത്തെ ഭരണത്തിന് ശേഷം കേരളത്തിലെ ജനങ്ങളെ നിലവിലെ ദുരവസ്ഥയിൽ നിന്ന് കരകയറ്റുന്ന മാറ്റത്തിന്റെ സൂര്യോദയമാണ് മെയ് നാലിന് സംഭവിക്കാൻ പോകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സമദാനി പറഞ്ഞു&period; ഭരണവിരുദ്ധ വികാരം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുന്ന ഈ സാഹചര്യത്തിൽ പൊന്നാനിയുടെ രാഷ്ട്രീയ ഭൂപടം യു&period;ഡി&period;എഫിന് പൂർണ്ണമായും അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു&period; ഇത്തവണ പൊന്നാനിയിൽ യു&period;ഡി&period;എഫ് വിജയക്കൊടി നാട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യു&period;ഡി&period;എഫ് നിയോജകമണ്ഡലം ചെയർമാൻ പി&period;പി&period;യൂസഫലി അധ്യക്ഷത വഹിച്ച ചടങ്ങിൽ യു&period;ഡി&period;എഫ് സ്ഥാനാർത്ഥി കെ&period;പി&period;നൗഷാദ് അലിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ സംസാരിച്ചു&period; അഷ്റഫ് കോക്കൂർ&comma;സി&period;ഹരിദാസ്&comma; അഹമ്മദ് ബാഖഫി തങ്ങൾ&comma; എം&period;വി&period; ശ്രീധരൻ മാസ്റ്റർ&comma; സി&period;എം&period; യൂസഫ്&comma;അഡ്വ&period; സിദ്ദീഖ് പന്താവൂർ&comma; വി&period;പി&period; അലി&comma;സക്കീർ ഒതളൂർ തുടങ്ങിയ പ്രമുഖ നേതാക്കൾ കൺവെൻഷനെ അഭിസംബോധന ചെയ്തു&period;കല്ലാട്ടേൽ ഷംസു സ്വാഗതവും ഷമീർ ഇടിയാട്ടയിൽ നന്ദിയും രേഖപ്പെടുത്തി&period;പി&period;ടി&period;കാദർ&comma; ഫൈസൽ ബാഖവി തങ്ങൾ&comma;ടി&period;കെ&period; അഷ്റഫ്&comma; മുസ്തഫ വടമുക്ക്&comma; വി&period;വി&period;ഹമീദ്&comma;ഷാനവാസ് വട്ടത്തൂർ&comma; ഷാജി കാളിയത്തേൽ&comma; അഡ്വ&period; അബ്ദുൽ ജബ്ബാർ&comma;അനന്തകൃഷ്ണൻ മാസ്റ്റർ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചു

ചങ്ങരംകുളം :-ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി നൗഷാദലി എം എൽ എ അറിയിച്ചു.…

5 hours ago

ജില്ലാ കലോത്സവം ലോഗോ പ്രകാശനം

കുറ്റിപ്പുറം: തിരൂർ ആലത്തിയൂർ കെ എച്ച് എം എച്ച് എസ് എസ് സ്കൂളിൽ നടക്കുന്ന 37 ആം റെവന്യൂ ജില്ലാ…

5 hours ago

കുറ്റിപ്പുറം ഇമ്പിച്ചിബാവ സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസും സ്മാർട്ട് സെന്ററും ശനിയാഴ്ച നാടിന് സമർപ്പിക്കും

കുറ്റിപ്പുറം: ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും പുതിയ സ്മാർട്ട് സെന്ററിന്റെയും മീറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം…

10 hours ago

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ…

10 hours ago

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

എടപ്പാൾ | സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ നേടി മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ അയിലക്കാട് കൊളത്തിലവളപ്പിൽ കെ.വി.…

10 hours ago

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം: ഇന്ത്യക്കും ചൈനയ്ക്കും ഇളവ് നൽകി ഇറാൻ

ടെഹ്റാൻ: ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ രാജ്യങ്ങളിലെ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇളവു നൽകി ഇറാൻ.…

13 hours ago