MALAPPURAM
തിരൂരിൽ ബസ്സും ലോറിയും
തിരൂരിൽ ബസ്സും ലോറിയും
കൂട്ടി ഇടിച്ച് നിരവധി പേർക്ക് പരിക്ക്
തിരൂർ: ആലത്തിയൂർ കുട്ടിച്ചാത്തൻ
പടിക്കൽ ബസ്സും ലോറിയും കൂട്ടി
ഇടിച്ച് അപകടം.
തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻ പടിക്കൽ രാവിലെ 8:40 ഓടെ ആണ് അപകടം. തക്ബീർ ബസും എതിരെ വന്ന കണ്ടയ്നർ ലോറിയുമായി കൂട്ടിയിടികുകയായിരുന്നു. പരികേറ്റവരെ ആലത്തിയൂർ ഇമ്പിച്ചിബാവ ഹോസ്പിറ്റലിലേക്കും തിരൂർ ജില്ലാ ആശുപത്രിയിലേക്കും മാറ്റി..