Categories: EDAPPAL

ചെഗുവേര കൾച്ചറൽ & വെൽഫെയർ ഫോറത്തിന്റെ മുതിർന്നവരുടെ കൂടിച്ചേരൽ മാർച്ച് അഞ്ചിന്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230224-WA0003-819x1024&period;jpg" alt&equals;"" class&equals;"wp-image-32793"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വളാഞ്ചേരി&colon; ചെഗുവേര കൾച്ചറൽ &amp&semi; വെൽഫെയർ ഫോറത്തിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന &&num;8220&semi;മുതിർന്നവരുടെ കൂടിച്ചേരൽ മാർച്ച് 5 ഞായർ രാവിലെ 9&colon;30ന് വളാഞ്ചേരി ഹൈസ്കൂളിന് സമീപം നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു കോവിഡ് പ്രതിസന്ധികളും മറ്റ് പ്രശ്നങ്ങളും കാരണം പുറത്തിറങ്ങാൻ കഴിയാത്തവരും പരസ്പരം കാണാത്തവരുമായ വ്യക്തികൾക്ക് തമ്മിൽ കാണാനും വർത്തമാനം പറയാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനും വേദിയൊരുക്കുകയാണ് ചെഗുവേര&amp&semi;കൾച്ചറൽ വെൽഫെയർ ഫോറം&period; ഒരു കാലത്ത് സമൂഹത്തിൽ നിറ സാന്നിദ്ധ്യമായിരുന്ന ഇവർ ഒന്നിച്ച് കൂടുമ്പോൾ പരസ്പരം പങ്ക് വെച്ചും പങ്കിട്ടെടുത്തും ഒരു പകൽ അവർ ധധ്യമാക്കുമെന്ന് സംഘാടകർ ഇത്തരത്തിൽ ഒരു കൂടിച്ചേരൽ സംഘടിപ്പിക്കുന്നത് സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമാവും<br>ഫോറം പ്രസിഡന്റ്&colon;വി&period;പി&period;എം സാലിഹ് സെക്രട്ടറി&comma;അസീസ് വി&period;പി&comma;ചീഫ് കോർഡിനേറ്റർ&colon;വെസ്റ്റേൺ പ്രഭാകരൻ&comma; ട്രഷറർ&colon;മോഹൻ കുമാർ&comma;ശശി മാമ്പറ്റ&comma;സുരേഷ് മലയത്ത് സുരേഷ് മാസ്റ്റർ&comma;വിവി സനൽകുമാർ&comma;കെ&period;പി&period; ഗഫൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വനിതാ സംവരണ ബില്ല്; ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കും

ന്യൂഡല്‍ഹി: വനിതാ സംവരണവും പരിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൡമേല്‍ രണ്ടാം ദിവസവും ലോക്സഭയില്‍ ചര്‍ച്ച തുടരുന്നു.രാഹുല്‍ ഗാന്ധി ഉച്ചകഴിഞ്ഞ്…

2 hours ago

പെരുമ്പിലാവിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം ‘യാത്രക്കാര്‍ക്ക് പരിക്ക് ‘അപകടത്തില്‍ പെട്ടത് വിനോദയാത്രക്ക് പോയ ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍

പെരുമ്പിലാവ്:ചങ്ങരംകുളത്ത് നിന്ന് വിനോദയാത്രക്ക് പോയ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു.പെരുമ്പിലാവ് കോഴിക്കോട് റോഡിലെ കെ ആർ റസ്റ്റോറന്റിന്…

2 hours ago

സ്ത്രീ സുരക്ഷ: പഴുതടച്ച നിയമ നിർമ്മാണം വേണം

ചങ്ങരംകുളം.സംവരണം കൊണ്ട് മാത്രം സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനാകില്ലെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് പഴുതടച്ച നിയമ നിർമ്മാണം നടത്തണമെന്നും പന്താവൂർ…

2 hours ago

പതിനായിരം രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി ആർ ബി ഐ.

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം…

4 hours ago

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു

തിരൂർ: യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം പ്രവർത്തനം തുടങ്ങി.സംസ്ഥാനത്ത് രണ്ടാമത്തെ…

4 hours ago

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

16 hours ago