VATTAMKULAM

ചുമട്ട് തൊഴിലാളിയായി ജോലി ചെയത് വിരമിക്കുന്ന കെ.പി.ഉദരപ്പന് യാത്രയയപ്പ് നൽകി

വട്ടംകുളം: ദീർഘകാലം വട്ടംകുളത്ത് ചുമട്ട് തൊഴിലാളിയായി ജോലി ചെയത് വിരമിക്കുന്ന കെ.പി.ഉദരപ്പന് വട്ടംകുളം ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ സി .ഐ.ടി.യു.നേതൃത്വത്തിൽ യാത്രയയപ്പ് നൽകി ‘ യൂണിയൻ പ്രസിഡണ്ട് എം.എ.നവാബ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ പ്രസിഡണ്ട് എം.ബി.ഫൈസൽ ഉദ്ഘാടനം ചെയ്തു, സി.രാഘവൻ, എം.മുരളീധരൻ, കെ.വി.കുമാരൻ, കെ.കെ.മുഹമ്മദ്, ടി.എം.രാമകൃഷണൻ, കെ.പി.ഉദരപ്പൻ’ ടി.പി. ബാബു.ഏ.പി.രാജൻ, കെ.എൻ, സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button