ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

&NewLine;<p class&equals;"wp-block-paragraph">ചാലിശ്ശേരി&colon;തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാലിശ്ശേരി മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചാലിശ്ശേരി പി പി ഓഡിറ്റോറിയത്തിൽ നടന്നു&period;യു&period;ഡിഎ&period;ഫ്&period; ചെയർമാൻ പി&period;വി&period;ഉമ്മർ മൗലവിയുടെ അധ്യക്ഷതയിൽ കെ&period;പി&period;സി&period;സി&period;നിർവാഹക സമിതി അംഗം സി&period;വി&period;ബാലചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു&period;കെ&period;പി&period;സി&period;സി&period;വൈസ് പ്രസിഡന്റ് വി&period;ടി&period;ബൽറാം മുഖ്യപ്രഭാഷണം നടത്തി&period;മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി&period;ഇ&period;എ&period;സലാം സ്ഥാനാർത്ഥികളെ ഷാൾ അണിയിച്ച് അനുമോദിച്ചു&period;യു&period;à´¡à´¿&period;എഫ്&period;തൃത്താല നിയോജക മണ്ഡലം ചെയർമാനും ജില്ലാ പഞ്ചായത്ത് കപ്പൂർ ഡിവിഷൻ സ്ഥാനാർത്ഥിയുമായ ടി&period;കെ&period;സുനിൽകുമാർ&comma; കൺവീനർ എസ്&period;എം&period;കെ തങ്ങൾ&comma;à´¡à´¿&period;സി&period;സി&period; ജനറൽ സെക്രട്ടറി കെ&period;ബാബു നാസർ&comma;സുബൈർ കൊഴിക്കര&comma; യുഡിഎഫ് ചാലിശ്ശേരി മണ്ഡലം കൺവീനർ പി&period;ഐ&period;യൂസഫ്&comma; കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സേതുമംഗലത്ത്&comma;ജില്ലാ പഞ്ചായത്ത് ചാലിശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ&colon;എം&period;പി&period;സുബ്രഹ്മണ്യൻ&comma;മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ മാസ്റ്റർ&comma;അലി മാസ്റ്റർ&comma;കെ&period;ടി&period;സുലൈമാൻ&comma;മുതിർന്ന കോൺഗ്രസ് നേതാക്കളായ പി&period;സി&period;ഗംഗാധരൻ&comma;കെ&period;എം&period;ചന്ദ്രശേഖരൻ&comma;എ&period; എം&period;ഷെഫീഖ്&comma;ഗോപിനാഥ്‌ പാലഞ്ചേരി&comma;ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഹുസൈൻ പുളിയഞ്ഞാലിൽ ബാവ മാളിയേക്കൽ&comma; പ്രമീള മോഹനൻ&comma;പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ&comma;പി&period;എം&period;അബ്ദുറഹ്മാൻ&comma;സിദ്ധി അവുങ്ങാട്ടിൽ&comma;സലീം ചാലിശ്ശേരി&comma;കെ&period;വി&period;കെ&period;മൊയ്തു&comma;പി&period;സി&period;കുഞ്ഞിപ്പ&comma;പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻകുട്ടി&comma;നിഷ അജിത്കുമാർ&comma;ഫാത്തിമത് സിൽജ&comma;കെ&period;സുജിത എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി ആദരിച്ചു

നന്നംമുക്ക്: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകനായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കൃഷിയെ ജീവിതത്തിന്റെ…

20 minutes ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

24 minutes ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

59 minutes ago

നടിയും ബിഗ് ബോസ് വിജയിയുമായ അനുമോൾ വിവാഹിതയായി

നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയി അനുമോൾ വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലുമായ ഭുവനേഷ് രാജേന്ദ്രനാണ്…

1 hour ago

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

പാലക്കാട്: ഓണക്കാലത്തെ പ്രത്യേക വിൽപനയ്ക്കായി ലഹരിവസ്തുക്കൾ കേരളത്തിലേക്കെത്തിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ലഹരിക്കടത്തിലെ മുഖ്യസൂത്രധാരനായ സലിം എന്നയാളാണ് പിടിയിലായത്. ലഹരിക്കടത്തിന്റെ…

6 hours ago

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു…

6 hours ago