THAVANUR

ചമ്രവട്ടം പാലം റോഡിൽ ഗതാഗത നിയന്ത്രണം

തവനൂർ: ചളുവട്ടം പാലത്തിന്റെ തൃപ്രങ്ങോട് പഞ്ചായത്ത് പരിധിയിലുള്ള 300 മീറ്റർ അപ്രോച്ച് റോഡ് ഇന്റർലോക്ക് വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 17/2/2025
തിങ്കൾ മുതൽ ചമ്രവട്ടം പാലം ഭാഗത്ത് ഗതാഗത കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.യാത്രക്കാർ ശ്രദ്ധിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button