CHANGARAMKULAM

ചങ്ങരംകുളത്ത് കനത്ത മഴയിൽ വീടിന് മുകളിൽ തെങ്ങ് വീണു:ഒഴിവായത് വൻ ദുരന്തം.

ചങ്ങരംകുളം: കനത്ത മഴയിൽ വീടിന് മുകളിൽ തെങ്ങ് വീണു. നന്നംമുക്ക് കിഴക്ക് മുറിയിൽ പുക്കയിൽ മൊയ്തീൻകുട്ടിയുടെ ഓടിട്ട വീടിന് മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന് ഭാഗികമായി തകരാറുകൾ സംഭവിച്ചെങ്കിലും വീട്ടിലുണ്ടായിരുന്ന കുടുംബം തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button