KERALA

കോഴിക്കോട് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു. പുതിയാപ്പയിൽ ചൊവ്വാഴ്ചയാണ് രോഗം കണ്ടെത്തിയത്. രോഗ വ്യാപനമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button