കോഴിക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട്&colon; കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കുന്നു&period; പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഷിബിലയുടെ മാതാപിതാക്കളെയും യാസിർ ആക്രമിച്ചു&period; പരിക്കേറ്റ ഭാര്യാ പിതാവ് അബ്ദുറഹ്മാനെയും മാതാവ് ഹസീനയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു&period; ആക്രമണത്തിന് പിന്നിൽ കുടുംബവഴക്കാണെന്നും യാസിർ ലഹരിക്കടിമയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യാസിറിനെതിരെ ഷിബിലെ കഴിഞ്ഞ മാസം താമരശ്ശേരി പൊലീസില്‍ പരാതി നൽകിയിരുന്നു&period; യാസിർ നിരന്തരം അക്രമിക്കുന്നതായും ചിലവന് പണം തരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു&period; യാസിർ സ്ഥിരമായ ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഷിബില പറഞ്ഞിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;03&sol;a3-flyer&lowbar;250315&lowbar;200959-900x1350&period;jpg" alt&equals;"" class&equals;"wp-image-89394"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 09.07.2026) അവധിയായിരിക്കും.

മലപ്പുറം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ…

12 hours ago

കാട്ടുപന്നികളുടെയും നായ്ക്കളയുടെയും അഴിഞ്ഞാട്ടം

കുറ്റിപ്പുറം: പഞ്ചായത്ത് എട്ടാം വാർഡ് കരിമ്പന പീടികയിൽ കാട്ടുപന്നികളും നായ്ക്കളും ജനങ്ങളുടെ ദൈനംദിന ജീവിതം താറുമാറാക്കുന്നു.പട്ടാപ്പകലിൽ പോലും പന്നികൾകൂട്ടത്തോടെ തെരുവിലിറങ്ങുകയാണ്.പഞ്ചായത്തിന്റെ…

20 hours ago

മാലിന്യം കുറയ്ക്കാം, ഭാവി രക്ഷിക്കാംഐഡിയൽ വിദ്യാർത്ഥികളുടെ വേസ്റ്റ് ഓഡിറ്റ് ചലഞ്ച്

എടപ്പാൾ: സ്കൂൾ ക്യാമ്പസിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ (സി.ബി.എസ്.ഇ) സെക്കൻഡറി വിഭാഗം…

21 hours ago

എടപ്പാൾ കെ എസ് ആർ ടി സി സ്റ്റേഷനെ ബസ് ഒപ്പറേറ്റിങ്ങ് സെൻ്ററാക്കണം എ ഐ ടി യു സി

എടപ്പാൾ | ദേശീയ പാതയിൽ തൃശൂർ കഴിഞ്ഞാൽ കോഴിക്കോട് മാത്രമാണ് കെ എസ് ആർ ടി സി ബസ് ഒപ്പറേറ്റ്…

21 hours ago

പ്രണവം കലാവേദി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

മാറഞ്ചേരി :പനമ്പാട് വെസ്റ്റ് കേന്ദ്രീകരിച്ച് മുപ്പത് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പ്രണവം കലാവേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ്. എൽ സി,…

21 hours ago

അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

​പൊന്നാനി: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) മലപ്പുറം ജില്ലാ സ്ഥാപക അംഗമായിരുന്ന അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനത്തോടനുബന്ധിച്ച് സന്നദ്ധ…

22 hours ago