അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട്&colon; ഗവ&period; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ&period;കെ ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിച്ചു&period; കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ആശുപത്രി വികസന സമിതിക്ക് കീഴിൽ ഓഫിസ് അസിസ്റ്റൻ്റായാണ് നിയമനം നൽകിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതു സംബന്ധിച്ച നിർദേശം ആരോഗ്യമന്ത്രി കെ മുരളീധരൻ ആശുപത്രി അധികൃതർക്ക് നേരത്തെ നൽകിയിരുന്നു&period; രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിൽനിന്ന് നിയമന ഉത്തരവ് കൈപ്പറ്റി ജോലിയിൽ പ്രവേശിക്കുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് ജോലിയിൽ പ്രവേശിക്കാനായി സമരസമിതി നേതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം മെഡിക്കൽ കോളേജിലെത്തിയ ഹർഷിന വികാരാധീനയായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്&period; &&num;8220&semi;കൂടെയുണ്ട് കൂടെയുണ്ട് എന്ന് പറഞ്ഞ് തങ്ങളെ അവഗണിക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്ത മുൻ അധികാരികൾക്കുള്ള ശക്തമായ മറുപടിയാണിത്&comma;&&num;8221&semi; എന്ന് ഹർഷിന പറഞ്ഞു&period; കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചു&period; ആരോ&ZeroWidthSpace;ഗ്യമന്ത്രി കൂടെയുണ്ടെന്ന് ഇപ്പോൾ തോന്നി&period; ഒൻപത് വർഷം മരണം മുന്നിൽക്കണ്ടു ജീവിച്ചതിനൊടുവിൽ സത്യം വിജയിച്ചുവെന്നും ഹർഷിന പ്രതികരിച്ചു&period; കുറ്റക്കാർക്കെതിരെയുള്ള കേസ് കോടതിയിൽ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി&period;ഡി സതീശനെയും ആരോഗ്യമന്ത്രി കെ മുരളീധരനെയും ഹർഷിനയും കുടുംബവും തിരുവനന്തപുരത്ത് എത്തി സന്ദർശിച്ചിരുന്നു&period; സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ&comma; കൺവീനർ മുസ്തഫ പാലാഴി തുടങ്ങിയ പ്രധാന നേതാക്കൾക്കൊപ്പമാണ് ഹർഷിന മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചത്&period; മന്ത്രി ടി സിദ്ദീഖും ഇവർക്കൊപ്പമുണ്ടായിരുന്നു&period; വിഷയത്തിൽ അനുകൂല നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് വേഗത്തിലാക്കുമെന്നും&comma; അർഹമായ നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ ആശ്വാസകരമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി&period;ഡി സതീശൻ ഉറപ്പുനൽകിയതായി സമരസമിതി നേതാക്കൾ വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ സർക്കാർ അടിയന്തര സഹായമായി രണ്ടു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു&period; എന്നാൽ ഇത്രയും നാളത്തെ ചികിത്സയ്ക്ക് ഇതിലേറെ തുക ചെലവായതിനാലും&comma; റിപ്പോർട്ടുകൾ തൃപ്തികരമല്ലാത്തതിനാലും ഈ തുക ഹർഷിന സ്വീകരിച്ചിരുന്നില്ല&period; അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം&period; ചികിത്സയിലെ പിഴവ് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടാൽ അത് വീണ്ടും പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചിട്ടുണ്ട്&period; ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയത് മുതൽ കഴിഞ്ഞ ഒൻപത് വർഷമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഹർഷിന നേരിട്ടത്&period; നീണ്ട നാളത്തെ പോരാട്ടങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് അതേ മെഡിക്കൽ കോളജിൽ തന്നെ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാർഥികൾ മാപ്പ് എഴുതിക്കൊടുത്താൽ പരീക്ഷ എഴുതാം; ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങളെ പോലെയെന്ന് റോജി എം.ജോൺ

കോഴിക്കോട്: കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിടുന്ന വിദ്യാർഥികൾ മാപ്പ് എഴുതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്…

5 hours ago

നിർമ്മലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു

എടപ്പാൾ :- കേരളത്ത സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിർമ്മലം : പുതുയുഗ ശുചിത്വ കേരളം…

5 hours ago

താരാരവമായി ഐഡിയൽ കടകശ്ശേരി; ചാമ്പ്യന്മാർക്ക് നാടിന്റെ ആദരം

എടപ്പാൾ: സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്ഥാന സ്കൂൾ ചാമ്പ്യൻ പട്ടം നേടിയ ഐഡിയൽ ഇംഗ്ലീഷ് ഹയർ…

5 hours ago

നാഷണൽ അക്രഡിറ്റേഷൻ അംഗീകാരം ഏറ്റുവാങ്ങി നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എടപ്പാൾ

ആരോഗ്യരംഗത്തെ ഗുണനിലവാരവും രോഗീസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ദേശീയ അംഗീകാരമായ NABH (National Accreditation Board for Hospitals & Healthcare Providers)…

10 hours ago

അറിയിപ്പ്

എടപ്പാൾ: ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ടെക് ഫെസ്റ്റും ഫുഡ് ഫെസ്റ്റും ഈ മാസം 6 ന്…

10 hours ago

68 മത് കേരള കായികമേളയിൽ മിന്നും വിജയം കൈവരിച്ചു AVHSS വിദ്യാർഥികൾ

എടപ്പാൾ: കോഴിക്കോട് വച്ച് നടന്ന 68 മത് കേരള കായികമേളയിൽ ജൂനിയർ ബോയ്സ് റിഥമിക് യോഗാസന പെയർ മത്സരത്തിൽ ഒന്നാം…

10 hours ago