കോഴിക്കോട് ബെംഗളൂരു പുതിയ വിമാന സർവീസ് ഒക്ടോബർ 25 മുതൽ

&NewLine;<p class&equals;"wp-block-paragraph">കരിപ്പൂർ&colon; ആകാശ എയർ കോഴിക്കോട് ബെംഗളൂരു സെക്ടറിൽ പുതിയ സർവീസ് ഒക്ടോബർ 25 മുതൽ ആരംഭിക്കും&period; നിലവിൽ ആകാശ എയറിന്റെ ഒരു വിമാനം കോഴിക്കോട് –ബെംഗളൂരു സർവീസ് നടത്തുന്നുണ്ട്&period; ഇതിനു പുറമേ ഒരു സർവീസ് കൂടി അടുത്ത വിന്റർ ഷെഡ്യൂൾ ആരംഭിക്കുന്ന ഒക്ടോബർ 25 മുതൽ ഉണ്ടാകും&period; തിങ്കൾ&comma; ബുധൻ&comma; വ്യാഴം&comma; ശനി ദിവസങ്ങളിലാണു കോഴിക്കോട്ടുനിന്നുള്ള പുതിയ സർവീസ്&period;രാവിലെ 8&period;50നു കോഴിക്കോട്ടു നിന്നു പുറപ്പെട്ട് 10 മണിക്ക് ബെംഗളൂരുവിൽ എത്തും&period; ബെംഗളൂരുവിൽനിന്ന് വൈകിട്ട് 5&period;20നു പുറപ്പെട്ട് 6&period;30നു കോഴിക്കോട്ടെത്തും&period; ചൊവ്വ&comma; ബുധൻ&comma; വെള്ളി&comma; ഞായർ ദിവസങ്ങളിലാണു ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കുള്ള സർവീസുകൾ&period; ഒക്ടോബർ 25 മുതൽ ആകാശ എയർ കോഴിക്കോട് –റിയാദ് സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ; ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു

കാഠ്മണ്ഡു :നേപ്പാളിന് സഹായ ഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു. ജീവൻ രക്ഷാ മരുന്നുകൾ…

3 hours ago

പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു, ഡ്രൈവർ വെന്തുമരിച്ചു

പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഡ്രൈവർ വെന്തുമരിച്ചു. തിരൂർക്കാട് സ്വദേശി നാസർ (29) ആണ്…

3 hours ago

മലപ്പുറം പോത്തുകല്ലിൽ 32 വയസുകാരി കൊല്ലപ്പെട്ട നിലയിൽ, മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം; കൂടെ താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറത്ത് 32 വയസുകാരിയായ യുവതി കൊല്ലപ്പെട്ട നിലയിൽ. പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിലാണ് സംഭവം. മൃതദേഹത്തിന് നാലുദിവസത്തെ…

4 hours ago

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

انا لله وانا اليه راجعون നടുവട്ടം പിലാക്കൽ മഹല്ലിൽ അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി മരണപ്പെട്ട വിവരം വ്യസന…

4 hours ago

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

انا لله وانا اليه راجعون നടുവട്ടം പിലാക്കൽ മഹല്ലിൽ അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി മരണപ്പെട്ട വിവരം വ്യസന…

4 hours ago

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

انا لله وانا اليه راجعون നടുവട്ടം പിലാക്കൽ മഹല്ലിൽ അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി മരണപ്പെട്ട വിവരം വ്യസന…

4 hours ago