കണ്ണൂരിൽ കൊറിയർ വഴി എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ

&NewLine;<p class&equals;"wp-block-paragraph">കണ്ണൂര്‍&colon; കൊറിയര്‍ മാര്‍ഗത്തിലൂടെ എത്തിച്ച 20&period;5 ഗ്രാം എംഡിഎംഎയുമായി കണ്ണൂരില്‍ യുവാവ് പൊലീസ് പിടിയിലായി&period; ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിലാണ് പിണറായി പുത്തന്‍കണ്ടം സ്വദേശി ഫൈസല്‍ പിടിയിലായത്&period;പ്രതി ബംഗളൂരുവില്‍ നിന്ന് കൊറിയര്‍ മാര്‍ഗം കണ്ണൂരിലേക്ക് എംഡിഎംഎ അയപ്പിക്കുകയായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇക്കാര്യം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡി അറിഞ്ഞു&period;അദ്ദേഹം കണ്ണൂര്‍ എസിപി ആസാദിന് നിര്‍ദേശം നല്‍കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണനും സംഘവും നഗരത്തിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിക്ക് മുന്നില്‍ കാത്തുനില്‍ക്കുകയും ചെയ്തു&period;ഈ സമയം കൊറിയര്‍ കൈപ്പറ്റാന്‍ ഫൈസല്‍ അവിടെയെത്തി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊറിയര്‍ വാങ്ങി മടങ്ങുകയായിരുന്ന ഫൈസലിനെ പൊലീസ് തടഞ്ഞുനിര്‍ത്തി പാക്കറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു&period;ഉടൻ ഫൈസല്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു&period; കൊറിയര്‍ പാക്കറ്റ് തുറന്നുപരിശോധിച്ച പൊലീസ് റോബോട്ട് കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ; ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു

കാഠ്മണ്ഡു :നേപ്പാളിന് സഹായ ഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു. ജീവൻ രക്ഷാ മരുന്നുകൾ…

3 hours ago

പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു, ഡ്രൈവർ വെന്തുമരിച്ചു

പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഡ്രൈവർ വെന്തുമരിച്ചു. തിരൂർക്കാട് സ്വദേശി നാസർ (29) ആണ്…

3 hours ago

മലപ്പുറം പോത്തുകല്ലിൽ 32 വയസുകാരി കൊല്ലപ്പെട്ട നിലയിൽ, മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം; കൂടെ താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മലപ്പുറം: മലപ്പുറത്ത് 32 വയസുകാരിയായ യുവതി കൊല്ലപ്പെട്ട നിലയിൽ. പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിലാണ് സംഭവം. മൃതദേഹത്തിന് നാലുദിവസത്തെ…

4 hours ago

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

انا لله وانا اليه راجعون നടുവട്ടം പിലാക്കൽ മഹല്ലിൽ അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി മരണപ്പെട്ട വിവരം വ്യസന…

4 hours ago

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

انا لله وانا اليه راجعون നടുവട്ടം പിലാക്കൽ മഹല്ലിൽ അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി മരണപ്പെട്ട വിവരം വ്യസന…

4 hours ago

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

انا لله وانا اليه راجعون നടുവട്ടം പിലാക്കൽ മഹല്ലിൽ അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി മരണപ്പെട്ട വിവരം വ്യസന…

4 hours ago