Categories: KERALA

കോഴിക്കോട് കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപന; സ്ഥാപനത്തിനെതിരെ കേസെടുത്തു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220830-WA0650&period;jpg" alt&equals;"" class&equals;"wp-image-24003"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട് ബീച്ചിലുള്ള ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതായി കണ്ടെത്തി&period; ജ്യൂസ് സ്റ്റാളിൽ നിന്നും ഹെംബ് സീഡ് ഓയിലും &lpar;Hemp Seed Oil&rpar; കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകം പിടികൂടി&period; സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സീഡ് ഓയിൽ രാസപരിശോധനക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിൽ പരിശോധനക്കയച്ചു&period; പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എൻ&period; സുഗുണൻ അറിയിച്ചു&period; ഡൽഹിയിൽ നിന്നുമാണ് ഇത്തരത്തിലുളള കഞ്ചാവിന്റെ കുരു വരുന്നത്&period; ഇത്തരത്തിലുളള കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്&period; വിദ്യാർത്ഥികൾ കൂടുതലായി ഈ സ്ഥാപനത്തിൽ എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുകയാണ്&period; രാസപരിശോധനാഫലത്തിനു ശേഷം തുടർപടപടികൾ സ്വീകരിക്കും&period;<br>ഗുജറാത്തി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വിൽപ്പന നടത്തുന്നതായും ഇതിനെപ്പറ്റി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായും എക്‌സൈസ് കമ്മീഷണർക്ക് പരാതി ലഭിച്ചിരുന്നു&period; ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്&period; കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി&period;ആർ&period;ഗി രീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുതിയ ജില്ലാ രൂപീകരണം ജനങ്ങൾക്ക് ഗുണം ചെയ്യും; ജില്ലാ കളക്റ്റർ മാധ്യമപ്രവർത്തകരുമായി സംവദിച്ചു

മലപ്പുറം: ജില്ലയുടെ വികസന സാധ്യതകൾ, ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശനങ്ങൾസെൻസസ്, ആരോഗ്യ ക്യാമ്പയിനുകൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ജില്ലയിലെ മാധ്യമ…

12 hours ago

ഓർഫൻ കെയർ വിജയോത്സവം

ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ഓർഫൻ കെയർ പദ്ധതിയിലെ പ്ലസ് ടു പാസായ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി…

13 hours ago

പി.എം.ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ സായാഹ്ന സദസ്

എടപ്പാൾ: വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുന്നതാണെന്ന് ആരോപിക്കുന്ന പി.എം.ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ തവനൂർ…

13 hours ago

കാലടി നാലാം വാർഡിൽ വിജയികൾക്ക് അനുമോദനം; വിരമിച്ച അധ്യാപികമാർക്കും സ്നേഹോപഹാരം

എടപ്പാൾ: ഗ്രാമ .പഞ്ചായത്ത് നാലാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം…

13 hours ago

പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

പൊന്നാനി: പൊന്നാനി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ജനങ്ങൾക്ക് ഉപകാരപ്രദവും ലാഭകരവും ആയിരുന്ന നിരവധി ബസ്സുകൾ കഴിഞ്ഞ സർക്കാരിൻ്റെ ഭരണത്തിൽ റദ്ദാക്കിയിരുന്നു.…

13 hours ago

ശുകപുരം ജി എൽ പി സ്‌ക്കൂളിന് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുംഅഡ്വ വി .എസ് ജോയ് എം.എൽ എ

എടപ്പാൾ : നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ശുകപുരം ജി എൽ പി സ്‌കൂളിന് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കുമെന്ന് അഡ്വ വി…

13 hours ago