CHANGARAMKULAMLocal news
ഒത്തു ചേരാം കൂട്ടു കൂടാം:പള്ളിക്കര പ്രവാസി സംഗമം ജൂൺ28ന് ദുബായിൽ നടക്കും


മലപ്പുറം ജില്ലയിലെ ചങ്ങരംകുളം പള്ളിക്കരക്കാരുടെ യു എ ഇ കൂട്ടായ്മയായ “പള്ളിക്കര പ്രവാസി അസോസിയേഷൻ” എല്ലാ വർഷവും “ഒത്തു ചേരാം – കൂട്ടു കൂടാം” എന്ന ശീർഷകത്തിൽ നടത്തി വരാറുള്ള സംഗമമാണ് ഈ വർഷവും വളരെ വിപുലമായി ദുബായിൽ അരങ്ങേറുക.ദുബൈ, ഖുസൈസ് അൽ തവാർ-2 ൽ സ്റ്റാർ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് ജൂൺ 28ന് ബുധനാഴ്ച ഉച്ചക്ക് 2:30 മുതൽ രാത്രി 9:30 വരെ പുതുമയാർന്ന പരിപാടികളുമായാണ് സംഗമം സംഘടിപ്പിക്കുന്നത്.
