Categories: കോട്ടയം

കോട്ടയത്ത് നിന്ന് ജയിൽ ചാടിയ പ്രതിയെ അസമിൽ പോയി പിടികൂടി കേരള പൊലീസ്

&NewLine;<p class&equals;"wp-block-paragraph"><em>കോട്ടയം&colon;<&sol;em> കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ ഒടുവിൽ പൂട്ടി കേരള പൊലീസ്&period; അസം സ്വദേശി അമിനുൾ ഇസ്ലാമാണ് അസമിൽ നിന്ന് പിടിയിലായത്&period; ക‍ഴിഞ്ഞ ജൂൺ 30നാണ് ഇയാൾ ജയിൽ ചാടിയത്&period; ട്രെയിനിൽ നിന്ന് മൊബൈൽ മോഷ്ടിച്ച കുറ്റത്തിന് റിമാൻഡിൽ കഴിയവേ ആണ് ജയിൽ ചാടിയത്&period; ജയിലിൽ പരിശോധനയ്ക്ക് പുറത്തിറക്കിയപ്പോ‍ഴായിരുന്നു ഇയാളുടെ രക്ഷപ്പെടൽ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉച്ചയ്ക്കുശേഷം മൂന്നിന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മതിൽചാടി രക്ഷപ്പെട്ടെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം&period; സംഭവത്തെ തുടർന്ന്&comma; മധ്യമേഖല ജയിൽ ഡിഐജി രാജീവ് ടി ആർ ജയിലിലെത്തി പരിശോധന നടത്തുകയും സൂപ്രണ്ടിനോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു&period; സുരക്ഷ വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു&period; ഇതിനെ തുടർന്നാണ് പൊലീസും ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും പ്രതിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിതും അസമിൽ നിന്നും പിടികൂടിയതും&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പെപ് ടോക്ക്@ക്ലാസ് റൂം’ പദ്ധതി ഉദ്ഘാടനം നടന്നു

കുറ്റിപ്പുറം: വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, പോസിറ്റീവ് ചിന്താഗതിയും മികച്ച വ്യക്തിത്വവും രൂപപ്പെടുത്തുന്നതിനുമായി മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വിജയഭേരി പദ്ധതിയുടെ ഭാഗമായി…

2 days ago

പവർ കട്ടിനെതിരെ ബിജെപി തവനൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എടപ്പാൾ: കെ എസ് ഇ ബി യുടെ അനിയന്ത്രിതമായ പവർ കട്ടും , ജനദ്രോഹമായ അഡ്വാൻസ് ബിൽ സംവിധാനവും, ഉടൻ…

2 days ago

ഐ.എസ്.എസ് പൂര്‍വ്വ വിദ്യാര്‍ത്ഥിഅധ്യാപക സംഗമം ജൂലൈ 26ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊന്നാനിയിലെ വിദ്യാഭ്യാസ മേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ട ഐ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമം അലുംനി…

2 days ago

ഐ എച്ച് ആർ ഡി യെ കാലോചിതമായി പരിഷ്കരിക്കും: ഡോ. എം വി രാജേഷ്

എടപ്പാൾ: സംസ്ഥാന സർക്കാരിന് കീഴിലെ കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ഐ എച്ച് ആർ ഡി യിൽ…

2 days ago

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

ചങ്ങരംകുളം: കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൽ.ഇ.ഒ) പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം ചങ്ങരംകുളത്ത് നടന്നു. നന്നംമുക്ക്…

2 days ago

കുടുംബ സംഗമം സംഘടിപ്പിച്ചു

എടപ്പാൾ: സാമൂഹിക ഐക്യത്തിന്റെയും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെയും സന്ദേശം പകർന്നുകൊണ്ട് മസ്ജിദ് റഹ്മ, കോലൊളമ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കോലൊളമ്പ് കെ.സി.ടി…

2 days ago