Local news

കോട്ടക്കലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്ക്

കോട്ടക്കൽ: എടരിക്കോട് തിരൂർ പാതയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്.
എടരിക്കോടിന് സമീപം മൂച്ചിക്കലിൽ ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button