CHANGARAMKULAM

കൊഴിക്കര പടിഞ്ഞാറേതിൽ കെ.പി.രവീന്ദ്രൻ അന്തരിച്ചു

ചങ്ങരംകുളം: കൊഴിക്കര പടിഞ്ഞാറേതിൽ കെ.പി.രവീന്ദ്രൻ (62) നിര്യാതനായി. വള്ളത്തോൾ കോളേജിലെ എക്കൗണ്ടന്റ് ആയിരുന്നു. ഭാര്യ: ഷൈനി. മക്കൾ: ശരത്, സുജിത്. മരു മകൾ: സുരഭി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button