CHANGARAMKULAM
കേരള മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഡ്വക്കേറ്റ് ഷാഹിനയെ അനുമോദിച്ചു


ചാലിശ്ശേരി:കേരള മുൻസിഫ് മജിസ്ട്രേറ്റ് പരീക്ഷയിൽ ആറാം റാങ്കോട് കൂടി ഉന്നത വിജയം കരസ്ഥമാക്കിയ എൻ.വി.ഷാഹിനയെ ടീം ഓഫ് പട്ടിശ്ശേരി അനുമോദിച്ചു.അഷ്റഫ് സിപി, മുസ്തഫ ടി എസ്, കുട്ടൻ എകെ, ഇല്യാസ്, താജു റാഷിദ്,അഭിജിത്ത്,ജിഹാദ് ജംഷീർ,അദിലു,ദിനേഷ്,
ജാഫർ,സാദിഖ്,സുലൈമാൻ,ഹസൻ,ഫഹദ്,മുഹമ്മദാലി, ദിപിൻ
ടുട്ടു സാജിദ്,ഫാരിസ്,നിഹാൽ
റൗഫ്,റാഷിദ്,അജ്മൽ,അൻസർ,ബാസിൽ,ജിംഷാദ്,മുസ്തം സന്ദീപ്, നജ്മുലത്തീഫ് എന്നിവർ പങ്കെടുത്തു.
