കേരളാ പ്രവാസി അസോസിയേഷൻ മലപ്പുറം ജില്ലാതല പ്രതിനിധി സമ്മേളനം ജൂലൈ 22ന് ശനിയാഴിച്ച .

കേരളാ പ്രവാസി അസോസിയേഷൻ മലപ്പുറം ജില്ലാതല പ്രതിനിധി സമ്മേളനം ജൂലൈ 22ന് ശനിയാഴിച്ച PMR ഗ്രാൻഡേയ്സ് ഹോട്ടൽ, ഡൌൺ ഹിൽ, മലപ്പുറത്ത്.

*പങ്കെടുക്കുക വിജയിപ്പിക്കുക പ്രചാരകരാവുക*

ഇനിയും മെമ്പർഷിപ്പ് എടുക്കാത്തവർ എത്രയും വേഗം തന്നെ താഴെ കാണുന്ന പേജ് വഴി രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്

മെമ്പർഷിപ് സംബന്ധമായി എന്തെങ്കിലും ബുദ്ദിമുട്ട് നേരിടുകയാണെങ്കിൽഞങ്ങളുമായിബന്ധപ്പെടാം:
wa.me/+966535969600
wa.me/+917356712622
wa.me/+919697644442

YouTube ന്യൂസ്‌

https://www.youtube.com/watch?v=gppVWUSS2tc&t=6s

Recent Posts

പത്മപ്രഭാപുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്

എടപ്പാൾ: ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്കാരത്തിന് കവിയും തിരക്കഥാകൃത്തും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അർഹനായി. കവി വി. മധുസൂദനൻ നായർ…

9 hours ago

കുന്നംകുളത്ത് സ്വകാര്യ ബസ് മറിഞ്ഞു’പത്തോളം പേർക്ക് പരിക്ക്

കുന്നംകുളം: സ്വകാര്യ ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന മയിൽ വാഹനം ബസ്സാണ്…

9 hours ago

എസ് എസ് എഫ് സ്ഥാപക ദിനം:വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

എടപ്പാൾ:എസ് എസ് എഫ് സ്ഥാപക ദിനത്തിന്റെ ഭാഗമായി എടപ്പാൾ ഡിവിഷൻ കമ്മറ്റിക്ക് കീഴിൽ വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.പിലാക്കൽ…

9 hours ago

ലേഡീസ് സുംബ ഫിറ്റ്നസ് സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു.

എടപ്പാൾ | സ്ത്രീകൾക്ക് ഡാൻസ് കളിച്ച് ഫിറ്റ്നസ് ആവാൻ സുവർണാവസരം ഒരുക്കി എടപ്പാൾ തട്ടാൻപടിയിൽ ഫിറ്റ്നസ് ഹബ് ലേഡീസ് സുംബ…

10 hours ago

ലഹരിക്കെതിരെ വനിതകളുടെ പ്രതിഷേധമിരമ്പി

മാറഞ്ചേരി: ലഹരിക്കെതിരെ സ്ത്രീ ശക്തി എന്ന തലക്കെട്ടിൽ തണൽ ഫെസ്റ്റിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ വനിതാ റാലി നടത്തി. മുക്കാല…

10 hours ago

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നേരത്തേ അറസ്റ്റിലായ തസ്ലീമയില്‍നിന്ന് ശ്രീനാഥ് ഭാസി ലഹരി…

12 hours ago