Categories: MALAPPURAM

മലപ്പുറത്ത് സഹപാഠികള്‍ പത്താം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചു

&NewLine;<h2 class&equals;"wp-block-heading">സ്കൂളില്‍ വച്ചുണ്ടായ പ്രശ്നങ്ങള്‍ക്ക് പക&comma; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌ കല്ല് കൊണ്ട് ആക്രമിച്ചു&semi;<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം&colon; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മർദിച്ചതായി പരാതി&period; സ്കൂളില്‍ വച്ചുണ്ടായ പ്രശ്നങ്ങള്‍ക്ക് പക വീട്ടാനായിരുന്നു ആക്രമിച്ചത്&period;വടക്കുംമുറി സ്വദേശി മുബീൻ മുഹമ്മദിനാണ് മർദനമേറ്റത്&period; സ്കൂളില്‍ സഹപാഠികളുമായി മുമ്ബുണ്ടായ വാക്കുതർക്കമാണ് മർദനത്തിന് കാരണമെന്ന് പരിക്കേറ്റ മുബീൻ പറഞ്ഞു&period; മലപ്പുറം മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മുബീൻ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്കൂളില്‍ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയത്ത് മുബീനും സഹപാഠികളും തമ്മില്‍ വാക്കുതർക്കമുണ്ടായി&period;സ്കൂള്‍ അധികൃത‍ർ ഇടപെട്ടാണ് അന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചത്&period; ഇന്നലെ സ്കൂളിലെ കായിക പരിശീലന ക്യാമ്ബ് കഴിഞ്ഞു മടങ്ങി വരികയായയിരുന്ന മുബീനെ വിദ്യാർത്ഥികള്‍ സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആറുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും ആളില്ലാത്ത സ്ഥലത്ത് വെച്ച്‌ കല്ലുകൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്നും മുബീൻ മുഹമ്മദ് പറഞ്ഞു&period;പൊലീസില്‍ പരാതി നല്‍കിയിട്ടും മൊഴിയെടുക്കുന്നതിലടക്കം കാലതാമസമുണ്ടായെന്ന് കുടുംബത്തിന് പരാതിയുണ്ട്&period; മുബീനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു&period; സംസ്ഥാന സ്കൂള്‍ കായികമേളയിലടക്കം മെഡല്‍ നേടിയ കായിക താരം കൂടിയാണ് മുബീൻ&period; കണ്ണിനും തലക്കും പരിക്കേറ്റ മുബീൻ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്&period;സംഭവത്തില്‍ അരീക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരംകുളം ചിയ്യാനൂരിൽ ജനവാസ മേഖലയിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി

ചങ്ങരംകുളം : ചിയ്യാനൂരിൽ ജനവാസ മേഖലയിൽ ഭീതിപരത്തിയ മലമ്പാമ്പിനെ പിടികൂടി.വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് കിഴക്കെ ചിയ്യാനൂരിൽ സൂറത്ത് പള്ളിയുടെ…

7 hours ago

വാൻ പതിച്ചത് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക്, വാൽപ്പാറ അപകടത്തിൽ മരണം 9 ആയി, 7 സ്ത്രീകളും കുട്ടിയും പുരുഷനും; നൊമ്പരമായി അധ്യാപകർ പങ്കുവച്ച ചിത്രങ്ങൾ

മലപ്പുറം: വാൽപ്പാറ അപകടത്തിലെ കേരളത്തിന്‍റെ വേദനയേറ്റിക്കൊണ്ട് മരണസംഖ്യ ഉയരുന്നു. സംഭവസ്ഥലത്ത് 8 പേർക്ക് ജീവൻ നഷ്ടമായ അപകടത്തിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന…

8 hours ago

മലപ്പുറത്തുനിന്ന് വിനോദയാത്ര പോയ സംഘം അതിരപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട്; 8 പേർ മരണപ്പെട്ടതായി റിപ്പോർട്ട്

അതിരപ്പള്ളി വാൾപ്പാറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട 8 പേർ മരിച്ചതായി റിപ്പോർട്ട്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് GLPസ്കൂളിൽ നിന്നും…

10 hours ago

ചുട്ടുപൊള്ളി കേരളം, പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ…

10 hours ago

‘തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തി’; ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. രാജിക്കത്ത്…

12 hours ago

✈️✈️ഏറ്റവും കുറഞ്ഞ നിരക്കിൽ എയർലൈൻ ടിക്കറ്റുകൾ, ഗ്രൂപ്പ്‌ ടിക്കറ്റുകള്‍✈️✈️

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates…. ✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available…

12 hours ago