Categories: MALAPPURAM

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

&NewLine;<p>മ&ZeroWidthSpace;ല&ZeroWidthSpace;പ്പു&ZeroWidthSpace;റം&colon; വി&ZeroWidthSpace;ൽ&ZeroWidthSpace;പ&ZeroWidthSpace;ന&ZeroWidthSpace;ക്കെ&ZeroWidthSpace;ത്തി&ZeroWidthSpace;ച്ച എം&period;&ZeroWidthSpace;ഡി&period;&ZeroWidthSpace;എം&period;&ZeroWidthSpace;എ&ZeroWidthSpace;യും ക&ZeroWidthSpace;ഞ്ചാ&ZeroWidthSpace;വു&ZeroWidthSpace;മാ&ZeroWidthSpace;യി യു&ZeroWidthSpace;വാ&ZeroWidthSpace;വ് മ&ZeroWidthSpace;ല&ZeroWidthSpace;പ്പു&ZeroWidthSpace;റം പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് പി&ZeroWidthSpace;ടി&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;യി&period; കോ&ZeroWidthSpace;ഡൂ&ZeroWidthSpace;ർ ക&ZeroWidthSpace;രീ&ZeroWidthSpace;പ്പ&ZeroWidthSpace;റ&ZeroWidthSpace;മ്പ് സ്വ&ZeroWidthSpace;ദേ&ZeroWidthSpace;ശി കീ&ZeroWidthSpace;ഴു&ZeroWidthSpace;വീ&ZeroWidthSpace;ട്ടി&ZeroWidthSpace;ൽ മു&ZeroWidthSpace;നീ&ZeroWidthSpace;റി &lpar;35&rpar;നെ&ZeroWidthSpace;യാ&ZeroWidthSpace;ണ് പി&ZeroWidthSpace;ടി&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period; ബു&ZeroWidthSpace;ധ&ZeroWidthSpace;നാ&ZeroWidthSpace;ഴ്ച രാ&ZeroWidthSpace;ത്രി കോ&ZeroWidthSpace;ഡൂ&ZeroWidthSpace;ർ ക&ZeroWidthSpace;രീ&ZeroWidthSpace;പ&ZeroWidthSpace;റ&ZeroWidthSpace;മ്പി&ZeroWidthSpace;ൽ നി&ZeroWidthSpace;ന്നാ&ZeroWidthSpace;ണ് മ&ZeroWidthSpace;ല&ZeroWidthSpace;പ്പു&ZeroWidthSpace;റം പൊ&ZeroWidthSpace;ലീ&ZeroWidthSpace;സും മ&ZeroWidthSpace;ല&ZeroWidthSpace;പ്പു&ZeroWidthSpace;റം ഡാ&ZeroWidthSpace;ൻ&ZeroWidthSpace;സാ&ZeroWidthSpace;ഫ് ടീ&ZeroWidthSpace;മും ചേ&ZeroWidthSpace;ർ&ZeroWidthSpace;ന്ന് പി&ZeroWidthSpace;ടി&ZeroWidthSpace;കൂ&ZeroWidthSpace;ടി&ZeroWidthSpace;യ&ZeroWidthSpace;ത്&period; പ്ര&ZeroWidthSpace;തി ല&ZeroWidthSpace;ഹ&ZeroWidthSpace;രി ക&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;ന് ഉ&ZeroWidthSpace;പ&ZeroWidthSpace;യോ&ZeroWidthSpace;ഗി&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന വാ&ZeroWidthSpace;ഹ&ZeroWidthSpace;നം പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് ക&ZeroWidthSpace;ണ്ടെ&ZeroWidthSpace;ടു&ZeroWidthSpace;ത്തു&period; മു&ZeroWidthSpace;മ്പ് സ&ZeroWidthSpace;മാ&ZeroWidthSpace;ന കേ&ZeroWidthSpace;സി&ZeroWidthSpace;ൽ മ&ZeroWidthSpace;ല&ZeroWidthSpace;പ്പു&ZeroWidthSpace;റം എ&ZeroWidthSpace;ക്സൈ&ZeroWidthSpace;സ് പി&ZeroWidthSpace;ടി&ZeroWidthSpace;കൂ&ZeroWidthSpace;ടി&ZeroWidthSpace;യ&ZeroWidthSpace;യാ&ZeroWidthSpace;ളാ&ZeroWidthSpace;ണ് മു&ZeroWidthSpace;നീ&ZeroWidthSpace;റെ&ZeroWidthSpace;ന്ന് പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് അ&ZeroWidthSpace;റി&ZeroWidthSpace;യി&ZeroWidthSpace;ച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മു&ZeroWidthSpace;നീ&ZeroWidthSpace;റി&ZeroWidthSpace;ന് ല&ZeroWidthSpace;ഹ&ZeroWidthSpace;രി എ&ZeroWidthSpace;ത്തി&ZeroWidthSpace;ച്ചു ന&ZeroWidthSpace;ൽ&ZeroWidthSpace;കു&ZeroWidthSpace;ന്ന&ZeroWidthSpace;വ&ZeroWidthSpace;രെ പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് അ&ZeroWidthSpace;ന്വേ&ZeroWidthSpace;ഷി&ZeroWidthSpace;ച്ച് വ&ZeroWidthSpace;രി&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണ്&period; കോ&ZeroWidthSpace;ട&ZeroWidthSpace;തി&ZeroWidthSpace;യി&ZeroWidthSpace;ൽ ഹാ&ZeroWidthSpace;ജ&ZeroWidthSpace;രാ&ZeroWidthSpace;ക്കി&ZeroWidthSpace;യ മു&ZeroWidthSpace;നീ&ZeroWidthSpace;റി&ZeroWidthSpace;നെ റി&ZeroWidthSpace;മാ&ZeroWidthSpace;ൻ&ZeroWidthSpace;ഡ് ചെ&ZeroWidthSpace;യ്തു&period; ഇ&ZeroWidthSpace;ൻ&ZeroWidthSpace;സ്പെ&ZeroWidthSpace;ക്ട&ZeroWidthSpace;ർ പി&period; &ZeroWidthSpace;വി&ZeroWidthSpace;ഷ്ണു&comma; എ&ZeroWidthSpace;സ്&period;&ZeroWidthSpace;ഐ എ&ZeroWidthSpace;സ്&period;&ZeroWidthSpace;കെ&period; പ്രി&ZeroWidthSpace;യ&ZeroWidthSpace;ൻ&comma; എ&period;&ZeroWidthSpace;എ&ZeroWidthSpace;സ്&period;&ZeroWidthSpace;ഐ&ZeroWidthSpace;മാ&ZeroWidthSpace;രാ&ZeroWidthSpace;യ വി&ZeroWidthSpace;ജ&ZeroWidthSpace;യ&ZeroWidthSpace;ൻ&comma; ലീ&ZeroWidthSpace;ലാ&ZeroWidthSpace;വ&ZeroWidthSpace;തി&comma; സി&period;&ZeroWidthSpace;പി&period;&ZeroWidthSpace;ഒ&ZeroWidthSpace;മാ&ZeroWidthSpace;രാ&ZeroWidthSpace;യ ദ്വി&ZeroWidthSpace;ധീ&ZeroWidthSpace;ഷ്&comma; ഷി&ZeroWidthSpace;നൂ&ZeroWidthSpace;പ്&comma; ര&ZeroWidthSpace;തീ&ZeroWidthSpace;ഷ്&comma; ഡാ&ZeroWidthSpace;ൻ&ZeroWidthSpace;സാ&ZeroWidthSpace;ഫ് അം&ZeroWidthSpace;ഗ&ZeroWidthSpace;ങ്ങ&ZeroWidthSpace;ളാ&ZeroWidthSpace;യ ദി&ZeroWidthSpace;നേ&ZeroWidthSpace;ഷ് ഇ&ZeroWidthSpace;രു&ZeroWidthSpace;പ്പ&ZeroWidthSpace;ക്ക&ZeroWidthSpace;ണ്ട&ZeroWidthSpace;ൻ&comma; ര&ZeroWidthSpace;ഞ്ജി&ZeroWidthSpace;ത്ത് രാ&ZeroWidthSpace;ജേ&ZeroWidthSpace;ന്ദ്ര&ZeroWidthSpace;ൻ&comma; കെ&period; &ZeroWidthSpace;ജ&ZeroWidthSpace;സീ&ZeroWidthSpace;ർ എ&ZeroWidthSpace;ന്നി&ZeroWidthSpace;വ&ZeroWidthSpace;ര&ZeroWidthSpace;ട&ZeroWidthSpace;ങ്ങി&ZeroWidthSpace;യ സം&ZeroWidthSpace;ഘ&ZeroWidthSpace;മാ&ZeroWidthSpace;ണ് പി&ZeroWidthSpace;ടി&ZeroWidthSpace;കൂ&ZeroWidthSpace;ടി കേ&ZeroWidthSpace;സ&ZeroWidthSpace;ന്വേ&ZeroWidthSpace;ഷ&ZeroWidthSpace;ണം ന&ZeroWidthSpace;ട&ZeroWidthSpace;ത്തു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ:ബി ആർ അംബേദ്കറെ അനുസ്മരിച്ചു

പൊന്നാനി : ഡോ : ബി ആർ അംബേദ്കറുടെ 135 -ാം ജന്മദിനത്തോട് അനുബന്ധിച്ച്‌ മസ്ജിദ് മുസമ്മിൽ ഇജാബയിൽ അംബേദ്കർ…

10 hours ago

യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

ചങ്ങരംകുളം:കനത്ത ചൂടില്‍ യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്തെ വാകമരം പൂത്തുലഞ്ഞു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളത്താണ് ചുവപ്പ് വര്‍ണ്ണങ്ങളാല്‍ അലങ്കരിച്ച വാകമരം…

10 hours ago

നിയന്ത്രണംവിട്ട വൈദ്യുതിപോസ്റ്റിലിടിച്ചു; തൃശ്ശൂരിൽ രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ : സംസ്ഥാന പാതയിൽ വാടാനാപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ…

10 hours ago

പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

പൊന്നാനി:തെരഞ്ഞെടുപ്പ് ദിനത്തില്‍ പുതുപൊന്നാനിയില്‍ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ.പുതു പൊന്നാനി സ്വദേശികളും സഹോദരങ്ങളുമായ കെപിഎല്‍ പാലക്ക…

10 hours ago

ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു

തവനൂർ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ അറബിക് വിഭാഗം മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച നാലാമത് ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു.…

17 hours ago

പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ശേഷം യുവാവ് ജീവനൊടുക്കി

കോഴിക്കോട്:ചെലവൂരിൽ പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്‌തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്.പെൺകുട്ടിയുടെ…

17 hours ago