കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,361 പേര്‍ക്ക്; മരണം 90; ചികിത്സയിലായിരുന്ന 12,147 പേരുടെ പരിശോധനാഫലം നെഗറ്റീവ്

14 എടപ്പാൾ സ്വദേശികൾ അടക്കം മലപ്പുറം ജില്ലയിൽ ഇന്ന് 1039 പേർക്ക്.ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് 11.45

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ കണക്ക് ജില്ലാ അടിസ്ഥാനത്തിൽ;  തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂർ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂർ 429, പത്തനംതിട്ട 405, കാസർഗോഡ് 373, ഇടുക്കി 311, വയനാട് 206. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22.

മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം;
എ.ആര്‍ നഗര്‍ 10
ആലങ്കോട് 02
ആലിപ്പറമ്പ് 17
അമരമ്പലം 09
ആനക്കയം 17
അങ്ങാടിപ്പുറം 14
അരീക്കോട് 05
ആതവനാട് 06
ഊരകം 09
ചാലിയാര്‍ 29
ചീക്കോട് 05
ചേലേമ്പ്ര 03
ചെറിയമുണ്ടം 03
ചെറുകാവ് 05
ചോക്കാട് 04
ചുങ്കത്തറ 09
എടക്കര 06
എടപ്പറ്റ 03
എടപ്പാള്‍ 14
എടരിക്കോട് 07
എടവണ്ണ 15
എടയൂര്‍ 11
ഏലംകുളം 03
ഇരിമ്പിളിയം 05
കാലടി 04
കാളികാവ് 06
കല്‍പകഞ്ചേരി 12
കണ്ണമംഗലം 05
കരുളായി 03
കരുവാരക്കുണ്ട് 01
കാവനൂര്‍ 06
കീഴാറ്റൂര്‍ 14
കീഴുപറമ്പ് 01
കോഡൂര്‍ 05
കൊണ്ടോട്ടി 19
കൂട്ടിലങ്ങാടി 11
കോട്ടക്കല്‍ 24
കുറുവ 07
കുറ്റിപ്പുറം 75
കുഴിമണ്ണ 07
മക്കരപ്പറമ്പ് 11
മലപ്പുറം 27
മമ്പാട് 19
മംഗലം 05
മഞ്ചേരി 24
മങ്കട 20
മാറാക്കര 21
മാറഞ്ചേരി 09
മേലാറ്റൂര്‍ 11
മൂന്നിയൂര്‍ 08
മൂര്‍ക്കനാട് 09
മൂത്തേടം 07
മൊറയൂര്‍ 17
മുതുവല്ലൂര്‍ 04
നന്നമ്പ്ര 10
നന്നംമുക്ക് 17
നിലമ്പൂര്‍ 08
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 06
പള്ളിക്കല്‍ 12
പാണ്ടിക്കാട് 11
പരപ്പനങ്ങാടി 21
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 16
പെരുമണ്ണ ക്ലാരി 06
പെരുമ്പടപ്പ് 07
പെരുവള്ളൂര്‍ 06
പൊന്മള 07
പൊന്മുണ്ടം 07
പൊന്നാനി 26
പൂക്കോട്ടൂര്‍ 06
പോരൂര്‍ 04
പോത്തുകല്ല് 02
പുലാമന്തോള്‍ 07
പുളിക്കല്‍ 13
പുല്‍പ്പറ്റ 13
പുറത്തൂര്‍ 21
താനാളൂര്‍ 03
താനൂര്‍ 01
തലക്കാട് 03
തവനൂര്‍ 12
താഴേക്കോട് 07
തേഞ്ഞിപ്പലം 27
തെന്നല 08
തിരുനാവായ 18
തിരുവാലി 04
തൃക്കലങ്ങോട് 05
തൃപ്രങ്ങോട് 04
തുവ്വൂര്‍ 11
തിരൂര്‍ 07
തിരൂരങ്ങാടി 09
ഊര്‍ങ്ങാട്ടിരി 06
വളാഞ്ചേരി 12
വളവന്നൂര്‍ 10
വള്ളിക്കുന്ന് 02
വട്ടംകുളം 03
വാഴക്കാട് 13
വാഴയൂര്‍ 03
വഴിക്കടവ് 18
വെളിയങ്കോട് 17
വേങ്ങര 21
വെട്ടത്തൂര്‍ 09
വെട്ടം 10
വണ്ടൂര്‍ 11
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Recent Posts

എയര്‍ടെല്‍ വന്നാല്‍ മുട്ടിടിക്കും; അമ്മാതിരി പ്ലാനല്ലേ ഇറക്കിയത്, 56 ദിവസം കാലാവധി, 3 ജിബി ഡെയിലി

ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…

15 minutes ago

ഒറ്റപ്പാലത്ത് ഉത്സവപന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് വീണു

എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…

8 hours ago

എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു

’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…

9 hours ago

വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞതെന്ന് നിഗമനം

വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…

9 hours ago

വളാഞ്ചേരിയിൽ എം ഡിഎം എയുമായി രണ്ടു യുവാക്കൾ പിടിയിൽ

എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…

11 hours ago

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…

11 hours ago