Categories: Local newsMALAPPURAM

പെരിന്തൽമണ്ണ കൊലപാതകം; 21 വയസുകാരി ദൃശ്യയെ കുത്തിയത് 21 തവണ; എന്നിട്ടും പക തീരാതെ പ്രതി; പോലീസ് പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG&lowbar;20210612&lowbar;224521-731x1024&period;jpg" alt&equals;"" data-id&equals;"3159" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG&lowbar;20210612&lowbar;224521&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;bd-14-06-2021-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;86&sol;img&lowbar;20210612&lowbar;224521&sol;" class&equals;"wp-image-3159"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രണയം നിരസിച്ചതിന്‍റെ പേരില്‍ വീട്ടില്‍ കയറി 21കാരിയെ കുത്തിക്കൊന്ന കേസില്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി&period; രാവിലെ പ്രതി വിനീഷ് വിനോദിനെ&ZeroWidthSpace; കൊല്ലപ്പെട്ട ദൃശ്യയുടെ ഏലംകുളത്തെ വീട്ടിലെത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുത്തത്&period; സംഭവ സ്ഥലത്ത് വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു&period; പ്രതി കത്തിച്ച ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍റെ പെരിന്തല്‍മണ്ണയിലെ കടയിലും പ്രതിയെ എത്തിച്ച്‌ തെളിവെടുത്തു&period; പഴയ കത്തിയുമായാണ് ദൃശ്യയെ കൊലപ്പെടുത്താന്‍ പ്രതി വീട്ടിലെത്തിയത്&period; എന്നാല്‍&comma; വീട്ടില്‍ നിന്നും കൈവശപ്പെടുത്തിയ മൂര്‍ച്ചയുള്ള കത്തി കൊണ്ടാണ് കൊലപാതകം നടത്തിയത്&period; ഈ കത്തി അന്വേഷണ സംഘം കണ്ടെത്തി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രതി കൊണ്ടുവന്ന പഴയ കത്തി കണ്ടെത്തേണ്ടതുണ്ട്&period; കൂടാതെ&comma; കൊലപാതകത്തിന് ശേഷം ചെരുപ്പ് ഉപേക്ഷിച്ച ശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്&period; ഈ ചെരുപ്പും പൊലീസ് പരിശോധനയില്‍ കണ്ടെത്തണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8216&semi;എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു&period; പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചു&period; പോരാത്തതിന് പൊലീസ് സ്‌റ്റേഷനിലും കയറ്റി&period; ഇതോടെ പകയായി&period; ഇതാണ് ദൃശ്യയുടെ കൊലപാതകത്തിന് കാരണം&period; കൊന്നെങ്കിലും ഇപ്പോഴും മനസ്സിലെ പക തീര്‍ന്നിട്ടില്ല&&num;8217&semi;&semi; വിനീഷിന്റെ കുറ്റസമ്മതം ഇങ്ങനെ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏറെ കാലത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്&period; ദൃശ്യയുടെ അച്ഛനെ വീട്ടില്‍ നിന്ന് മാറ്റുകയായിരുന്നു ലക്ഷ്യം&period; ഇതിന് വേണ്ടി അച്ഛന്റെ പെരിന്തല്‍മണ്ണയിലെ കടയ്ക്ക് തീവച്ചു&period; പേപ്പറുകള്‍ കൂട്ടി തീ ഇടുകയായിരുന്നു&period; 40 ലക്ഷത്തിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടാക്കിയത്&period; കട കത്തിച്ച ശേഷം പെരിന്തല്‍മണ്ണയില്‍ നിന്ന് രാത്രി യാത്ര തുടങ്ങി&period; അതും കാല്‍നടയായി ഒറ്റയ്ക്ക്&period; പുലര്‍ച്ചെയോടെ ദൃശ്യയുടെ വീട്ടിന് അടുത്തെത്തി&period; പകയുമായി കാത്തിരുന്നു&period; പ്രതീക്ഷിച്ച പോലെ കട കത്തിയതിന്റെ വേദനയില്‍ രാവിലെ തന്നെ അച്ഛന്‍ പുറത്തേക്ക് പോയി&period; വീട്ടുകാര്‍ വാതില്‍ തുറന്ന തക്കം നോക്കി&period; അകത്തു കടന്നു&period; അതിന് ശേഷം കത്തിയും വീട്ടിനുള്ളില്‍ നിന്ന് കൈക്കലാക്കി&period; അതിന് ശേഷം കുറച്ചു സമയം വീട്ടിനുള്ളില്‍ പാത്തിരുന്നു&period; പതിയെ ദൃശ്യയുടെ മുറിയില്‍ എത്തി&period; ഉറങ്ങി കിടന്ന കുട്ടിയെ മതിവരുവോളം കുത്തി&period; 21 തവണ കുത്തിയതിന് പിന്നില്‍ മനസ്സിലെ പകയായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

11 hours ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

11 hours ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

11 hours ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

18 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

18 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

21 hours ago