Categories: KERALA

കേരളത്തിലേക്ക് ലഹരി ഒഴുകുന്നു; മുൻപന്തിയിൽ എംഡിഎംഎ, കഞ്ചാവും വ്യാപകം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220905-WA0040-526x1024&period;jpg" alt&equals;"" class&equals;"wp-image-24447"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&nbsp&semi;<br>സംസ്ഥാനത്ത് ലഹരി വസ്തുവായ എംഡിഎംഎ പിടികൂടുന്ന കേസുകളിൽ വലിയ വർധന&period; എക്സൈസിന്റെ കണക്കനുസരിച്ച് 2017ൽ 107&period;63 ഗ്രാം എംഡിഎംഎയാണ് പിടികൂടിയതെങ്കിൽ 2018ൽ ഇത് <a href&equals;"tel&colon;3114762">31147&period;62<&sol;a> ഗ്രാമായി വര്‍ധിച്ചു&period; 2019ൽ പിടികൂടിയത് 230 ഗ്രാം&period; 2020ൽ 564&period;11 ഗ്രാമായും 2021ൽ 6130&period;5 ഗ്രാമായും വർധിച്ചു&period; ഈ മാസം ഓഗസ്റ്റുവരെ പിടികൂടിയത് <a href&equals;"tel&colon;536220">5362&period;20<&sol;a> ഗ്രാം എംഡിഎംഎയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എംഡിഎംഎ പോലുള്ള രാസലഹരികൾ വർധിക്കുമ്പോഴും സംസ്ഥാനത്തേക്കെത്തുന്ന കഞ്ചാവിന്റെ അളവിലും കുറവില്ല&period; 2016ൽ 1012 കിലോ കഞ്ചാവ് പിടികൂടിയപ്പോൾ 2017ൽ 1332 കിലോ കഞ്ചാവ് പിടികൂടി&period; 2018ൽ ഇത് 1884 കിലോ ആയി ഉയർന്നു&period; 2019ൽ പിടികൂടിയത് 2796 കിലോ കഞ്ചാവ്&period; 2020ൽ 3209 കിലോ കഞ്ചാവും 2021ൽ 5632 കിലോ കഞ്ചാവും പിടികൂടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ വർഷം ഓഗസ്റ്റുവരെ പിടികൂടിയത് 2937 കിലോ കഞ്ചാവ്&period; 2016ൽ 0&period;89 ഗ്രാം എൽഎസ്‌à´¡à´¿ പിടികൂടിയ സ്ഥാനത്ത് ഈ വർഷം പിടിച്ചത് 25&period;19 ഗ്രാം&period; വാറ്റ് ചാരായം നിർമിക്കുന്നതിനുള്ള വാഷ് പിടികൂടുന്നത് കോവിഡ് കാലത്ത് കൂടുതലായിരുന്നെങ്കിൽ ഇപ്പോൾ കുറഞ്ഞു&period; 2021ൽ 6&comma;91&comma;590 ലീറ്റർ വാഷാണ് പിടികൂടിയതെങ്കിൽ ഈ വർഷം ഓഗസ്റ്റുവരെ പിടികൂടിയത് 1&comma;67&comma;541 ലീറ്റർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കടത്താനും ഉപയോഗിക്കാനും എളുപ്പമാണെന്നതും ലഭിക്കുന്ന മാരക ലഹരിയുമാണ് എംഡിഎംഎയുടെ പ്രചാരം വർധിക്കാൻ കാരണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു&period; ഉപയോഗിച്ചാൽ മണമില്ലെന്നതും ഇതിലേക്ക് യുവതീയുവാക്കളെ ആകർഷിക്കുന്ന ഘടകമാണ്&period; മാസങ്ങളോളം നിരന്തരമായി ഉപയോഗിച്ചാൽ മരണത്തിനുവരെ കാരണമാകുന്ന മാരക ലഹരിവസ്തുവാണ് എംഡിഎംഎ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുൻപ് വിദേശത്തുനിന്നാണ് എംഡിഎംഎ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ ബെംഗളൂരു&comma; ചെന്നൈ&comma; ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിർമിക്കുന്ന എംഡിഎംഎയാണ് കേരളത്തിലെത്തിക്കുന്നത്&period; എംഡിഎംഎ നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കള്‍ വിദേശത്തുനിന്നുമാണ് എത്തിക്കുന്നത്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

9 hours ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

9 hours ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

9 hours ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

10 hours ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

10 hours ago

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട്…

12 hours ago