THAVANUR
കേന്ദ്ര മന്ത്രി സുരേഷ് ഗോപി തവനൂരിലെ മാഘമക മഹോത്സവ വേദി സന്ദർശിച്ചു
തവനൂർ :കേന്ദ്ര മന്ത്രി സുരേഷ് ഗോപി തവനൂരിലെ മാഘമക മഹോത്സവ വേദി സന്ദർശിച്ചു. രാവിലെ 7 മണിയോടെ തവനൂരിൽ എത്തിയ അദ്ദേഹം രാവിലെ 8 വരെ തവനൂർ ത്രിമൂർത്തി ഘട്ടിൽ സാന്നിധ്യം വഹിച്ചു. സ്വകാര്യ സന്ദർശനമായിരുന്നുവെന്നും ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടായിരുന്നില്ലെന്നും അറിയിച്ചു.