Local newsPONNANI

എസ്. വൈ.എസ്.സമീക്ഷ സംഘടിപ്പിച്ചു

പൊന്നാനി: സമസ്ത കേരള സുന്നി യുവജന സംഘം പൊന്നാനി സോൺ സംഘടിപ്പിച്ച സമീക്ഷ യു.സി സംഗമം മാറഞ്ചേരി യൂത്ത് സ്ക്വയറിൽ സമാപിച്ചു. എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ സാമൂഹികം പ്രസിഡൻ്റ് ശരീഫ് സഅദി വിഷയാവതരണം നടത്തി. സോൺ പരിധിയിലെ വിവിധ സർക്കിളുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.  അബ്ദുൽ കരീം സഅദി, സെക്കീർ ചമ്രവട്ടം,ഷക്കീർ മള്ഹരി, നിഷാബ് നാലകം  നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button