കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; അടിയന്തിര വൈദ്യ സഹായത്തിന് അനിവാര്യമായ സംവിധാനങ്ങൾ ഒരുക്കി കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശു ത്രി &period;ആധുനിക രീതിയിൽ സി ടി സ്കാനിംഗ് സെൻറും ബ്ലഡ് സ്റ്റോറേജ് സൗകര്യവുമാണ് ഒരുക്കിയിട്ടുളളത്&period;പദ്ധതിയുടെ ഉദ്ഘാടനം മറ്റന്നാൾ &lpar;ഞായറാഴ്ച&rpar;വൈകിട്ട് മൂന്ന് മണിക്ക് എം എൽ എമാരായ അഡ്വ&period; വിഎസ് ജോയ്&comma;പ്രൊഫ&period;കെ കെ ആബിദ് ഹുസൈൻ തങ്ങൾ ചേർന്ന് നിർവഹിക്കുമെന്ന് സംഘാടകര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു&period; കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പള്ളി അബ്ദുള്ളകുട്ടി മുഖ്യാതിഥിയായിരിക്കും&period; മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ സേവനവുമായി ന്യൂറോ സർജറി വിഭാഗവും ഇതോടൊപ്പം പ്രവർത്തന സജ്ജമാകും&period;ഡോക്ടർ മുഹമ്മദ് റിയാസ്&comma;നൗഷാദ് മേനോത്തിൽ&comma; ഹുസൈൻ à´·à´¾ കുറ്റിപ്പുറം എന്നിവർ വാർത്താസമയത്ത് പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എഐസിസി ആസ്ഥാനത്ത് ‘വന്ദേമാതരം’ പൂർണ്ണമായി ആലപിച്ചു; വെട്ടിലായി കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി: ഡൽഹിയിലെ എ.ഐ.സി.സി (AICC) ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് കോൺഗ്രസിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്നു. വന്ദേമാതരത്തിന്റെ…

2 hours ago

പുതുയുഗ കേരളം ലക്ഷ്യമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് വന്ദേമാതരം ആലപിച്ചില്ല

എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാനത്തെ ഔദ്യോഗിക…

2 hours ago

80 -ാം സ്വാതന്ത്ര്യദിന ആഘോഷത്തിൽ ഇന്ത്യ

ന്യൂഡൽഹി : രാജ്യം ഇന്ന് എൺപതാംസ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകൾ ആരംഭിക്കും. ചെങ്കോട്ടയിലും…

3 hours ago

കുറ്റിപ്പുറത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

കുറ്റിപ്പുറം: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നാടുവട്ടം സ്വദേശി ബഷീർ (55) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ്…

15 hours ago

പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനം; ‘കേരള ഫ്ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ 'കേരള ഫ്ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്' (Kerala Flood…

15 hours ago