എക്സാക് പ്രീമിയർ ലീഗ്:മിന്നൽ യുണൈറ്റഡിന് കിരീടം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പോത്തനൂർ എക്സാക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു മാസമായി നടന്നു വന്ന എക്സാക് പ്രീമിയർ ലീഗ് &lpar;ഇ&period;പി&period;എൽ&period;&rpar; ഫുട്ബോൾ ടൂർണമെന്റിൽ മിന്നൽ യുണൈറ്റഡ് ജേതാക്കളായി&period; ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇരുടീമുകളും സമനില പാലിച്ചതിനെ തുടർന്ന്&comma; ഭാഗ്യപരീക്ഷണമായ ടോസിലൂടെയാണ് മിന്നൽ യുണൈറ്റഡ് ചാമ്പ്യന്മാരായത്&period;സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫി വി&period;എസ്&period; ജോയ് എം&period;എൽ&period;എ&period; വിതരണം ചെയ്തു&period; ചടങ്ങിൽ കരീം പോത്തനൂർ അധ്യക്ഷത വഹിച്ചു&period;പൊന്നാനി സബ് ജയിൽ സൂപ്രണ്ട് എം&period; കൃഷ്ണദാസ്&comma; ഡോ&period; ദിവ്യ&comma; ഡോ&period; ആര്യ&comma; ഷാജർ തങ്ങൾ&comma; ലെനിൻ&comma; റാഷിദ് സി&period;പി&period;&comma; പ്രവീൺ കെ&period;പി&period;&comma; റാഫി കെ&period;&comma; ദീപ&comma; ഫവാസ് എ&period;വി&period;&comma; സായിസ് കെ&period;പി&period;&comma; നഹാൻ&comma; സിനാൻ എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാങ്ങാട്ടൂരിൽ ഭാര്യയെയും മകളെയും കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

കുറ്റിപ്പുറം:കുറ്റിപ്പുറം രാങ്ങാട്ടൂരിൽ ഇന്നലെ വ്യാഴം അർധരാത്രി വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച് കടന്ന് കളഞ്ഞ പ്രതിയെ കുറ്റിപ്പുറം പോലീസ്…

1 hour ago

താനൂര്‍ കസ്റ്റഡി മരണം: മൂന്ന് വര്‍ഷത്തിന് ശേഷം സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: മൂന്നുവര്‍ഷം മുന്‍പ് നടന്ന താനൂര്‍ കസ്റ്റഡി കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. താമിര്‍ ജിഫ്രിയെ പുലര്‍ച്ചെ പോലിസ് സ്റ്റേഷനിലേക്ക്…

1 hour ago

കൂറ്റനാട് പുനരുദ്ധാരണത്തിനിടെ വീട് ഇടിഞ്ഞു താഴ്ന്നു; ആളപായം ഇല്ല

പാലക്കാട്: കൂറ്റനാട് പുനരുദ്ധാരണത്തിൽ ഇരുന്ന വീട് ഇടിഞ്ഞു താഴ്ന്നു. കൂറ്റനാട് സ്വദേശി ആരിഫിന്റെ വീടാണ് പൂര്‍ണമായും താഴേക്ക് ഇടിഞ്ഞു താഴ്ന്നത്.…

2 hours ago

സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമില്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

തിരുവനന്തപുരം : ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ 'വന്ദേമാതരം' ആലപിക്കണമെന്ന് നിർദ്ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച പുതിയ…

2 hours ago

🇮🇳✨കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവുമായി Japan Square വീണ്ടും നിങ്ങളിലേക്ക്! 💥

🇮🇳✨കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവുമായി Japan Square വീണ്ടും നിങ്ങളിലേക്ക്! 💥🗓️ ഓഗസ്റ്റ് 15, 16 ദിവസങ്ങളിൽ (The Great…

2 hours ago

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

ന്യൂഡൽഹി : ഹിന്ദുത്വ നേതാവായിരുന്ന വി.ഡി സവര്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ യുപിയില്‍ രജിസ്റ്റര്‍ ചെയ്ത…

2 hours ago