Categories: EDAPPALLocal news

കാലം മാറിയിട്ടും പാട്ടുപെട്ടിയോട് പ്രിയം വിടാതെ ഉമ്മർക്ക

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-2-9&period;jpg" alt&equals;"" class&equals;"wp-image-39394"&sol;><figcaption>എടപ്പാൾ&colon; ആധുനിക കാലഘട്ടത്തിൽ പുത്തൻ സാങ്കേതികവിദ്യകൾക്കൊപ്പം പഴയ പാട്ടു പട്ടികൾ നെഞ്ചോട് ചേർത്ത് ഉമ്മർ എടപ്പാൾ&period; പഴയകാല ഗായകനും സംഗീത ആസ്വാദകനുമായ ഉമ്മർകാക്ക് ഇന്നും പ്രിയം പാട്ടുപെട്ടികളോട് തന്നെ&period; പഴയ ഗാനങ്ങൾ അതേ രീതിയിൽ തന്നെ കേൾക്കണമെങ്കിൽ ഇതിലൂടെ മാത്രമാണ് സാധിക്കുകയൊന്നും&period; അതൊരു പ്രത്യേക അനുഭൂതി യാണ് നൽകുന്നതെന്നും ഇദ്ദേഹം പറയുന്നു&period; ഇന്ന് പത്തോളം പെട്ടികളാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്&period;ഓൺലൈനായി നേരിട്ടും ചെന്ന് വാങ്ങിയാണ് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്&period; എടപ്പാളിൽ കുറ്റിപ്പുറം ഡ്രൈവിംഗ് സ്കൂൾ നടത്തുന്നതിനോടൊപ്പം തന്നെ സംഗീത അസ്വാദകർക്കായി പുതിയതും പഴയതുമായ ഇലക്ട്രോണിക് സിസ്റ്റങ്ങളാണ് ശേഖരിച്ചു വെച്ചിരിക്കുന്നത്&period; ചെറുപ്പം മുതൽ തുടങ്ങിയ താല്പര്യമാണ് ഇതിന് പിന്നിൽ എന്നും ഇന്നും പാട്ട് കേട്ടാണ് ഉറങ്ങുന്നതെന്നും ഉമ്മർക്ക പറയുന്നു<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

1 hour ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

1 hour ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

1 hour ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

7 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

7 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

9 hours ago