Categories: ENTERTAINMENT

കണ്ടപ്പോള്‍ തന്നെ ഷൈനിനെ കുറിച്ച് മോശം ഇംപ്രഷന്‍, അണ്‍കണ്‍ട്രോളബിള്‍ ആണ്, തലയിടിച്ച് വീഴാഞ്ഞത് ഭാഗ്യം: മംമ്ത

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-1-11-1024x1024&period;jpg" alt&equals;"" class&equals;"wp-image-39395"&sol;><figcaption>ഷൈന്‍ ടോം ചാക്കോയെ കുറിച്ച് തനിക്ക് മോശം ഇംപ്രഷനായിരുന്നുവെന്ന് മംമ്ത മോഹന്‍ദാസ്&period; ഷൈനും മംമ്തയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് &OpenCurlyQuote;ലൈവ്’&period; ചിത്രത്തിന്റെ സെറ്റിലുള്ള വിശേഷങ്ങളാണ് മംമ്ത ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്&period;<br>ആദ്യത്തെ ദിവസം ഷൈന്‍ അണ്‍കണ്‍ട്രോളബിള്‍ ആയിരുന്നു&period; വളരെ എനര്‍ജിയായിരുന്നു&period; എന്തുകൊണ്ടാണ് എന്നൊന്നും ചോദിക്കണ്ട&period; എന്തോ ഭാഗ്യത്തിനാണ് തല ചുമരിനിടിച്ച് താഴെ വീഴാതിരുന്നത്&period; അന്നാണ് ആദ്യമായി ഷൈനിനെ കാണുന്നത്&period; അന്നത്തെ സീന്‍ ഒരുപാട് ടേക്ക് പോയി&period;<br>ഇടയ്ക്ക് ആരെങ്കിലും ആള്‍ക്കൊരു ചൊട്ട് കൊടുത്താല്‍ മതി&period; അപ്പോള്‍ ഉണര്‍ന്നോളും&period; ഷൈന്‍ തലയില്‍ ഒന്നും വയ്ക്കാറില്ല എന്നാണ് എനിക്ക് മനസിലായത്&period; വളരെ ഫ്‌ളൂയിഡ് ആണ്&period; ഒരു സീനില്‍ ഞങ്ങള്‍ ക്ഷമയോടെ നില്‍ക്കുകയാണെന്ന് ഷൈനിന് മനസിലായി&period;<br>ആ സീനില്‍ എനിക്കും ഫ്രണ്ടായി അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റിനും ആകെ കുറച്ച് വരികളേ ഉള്ളൂ&period; ഒപ്പം പ്രവര്‍ത്തിക്കുന്നത് വളരെ ഫണ്‍ ആയിരുന്നു&period; എന്നാല്‍ ആദ്യ ദിവസം ഷൈനിനെ കുറിച്ച് വളരെ മോശം ഇംപ്രഷനായിരുന്നു&period; പക്ഷെ പോകപ്പോകെ ഷൈനിനെ മനസിലായി എന്നാണ് മംമ്ത ഒരു അഭിമുഖത്തില്‍ പറയുന്നത്&period;<br>ലൈവ് സിനിമയുമായി ബന്ധപ്പെട്ട് ഷൈനിനെതിരെ നേരത്തെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു&period; ഷൈന്‍ കാരണം ഷൂട്ടിംഗ് വൈകുന്നു&period; അല്‍പ്പവസ്ത്രം ധരിച്ച് ഓടിക്കളിക്കുന്നു&comma; സ്ത്രീകളോട് മര്യാദയില്ലാതെ പെരുമാറുന്നു എന്നീ ആരോപണങ്ങളാണ് ഉയര്‍ന്നത്&period; എന്നാല്‍ സംവിധായകന്‍ വി&period;കെ പ്രകാശ് ഇത് തള്ളിക്കളഞ്ഞിരുന്നു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

3 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

3 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

3 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

9 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

9 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

11 hours ago