Categories: Local newsPONNANI

കാത്തിരിപ്പാണ്, കർമ പാലം തുറക്കാൻ.

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230331-WA0126-1024x1024&period;jpg" alt&equals;"" class&equals;"wp-image-34486"&sol;><figcaption>പൊന്നാനി &colon; പണികൾ കഴിഞ്ഞിട്ടും കർമ പാലം തുറന്നുനൽകാത്തതിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു&period; ആളുകൾ പാലത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി കർമ റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്&period;<br>കർമ റോഡിനെ മത്സ്യബന്ധന തുറമുഖവുമായി ബന്ധിപ്പിക്കാനാണ് കനോലി കനാലിന് കുറുകെ പാലം നിർമിച്ചത്&period; ഫെബ്രുവരിയോടെ പാലം തുറക്കുമെന്ന്‌ അധികൃതർ അറിയിച്ചിരുന്നെങ്കിലും വൈദ്യുതീകരണജോലികൾക്ക് കാലതാമസംവന്നതിനാൽ ഉദ്ഘാടനം നീളുകയായിരുന്നു&period; ഇപ്പോൾ പണികളെല്ലാം കഴിഞ്ഞിട്ടും ഉദ്ഘാടനത്തീയതി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല&period; ഇതിനിടെ പാലത്തിൽ സമൂഹവിരുദ്ധരുടെ വിളയാട്ടവുമുണ്ടായി&period; പാലത്തിന് മുകളിൽ സ്ഥാപിച്ച റിഫ്ളക്ടറുകളും ലൈറ്റുകളും തുറക്കുംമുൻപേ നശിപ്പിച്ചിരുന്നു&period; ഇതോടെയാണ് ബാരിക്കേഡ്‌ സ്ഥാപിച്ച് പ്രവേശനം പൂർണമായി തടഞ്ഞത്&period;<br>പണികളെല്ലാം പൂർത്തിയായ സ്ഥിതിക്ക്‌ ഉടൻ പാലം ഗതാഗതത്തിനായി തുറന്നുനൽകണമെന്ന ആവശ്യമാണ് ഉയരുന്നത്&period; ഉദ്ഘാടകന്റെ സമയത്തിനായി കാത്തുനിൽക്കരുത്&period; കർമ പാലം മാസങ്ങൾക്ക് മുൻപ് പണി പൂർത്തീകരിച്ചിട്ടും തുറന്നുകൊടുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി ഉപേക്ഷിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു&period;<br>റംസാൻ&comma; വിഷു പ്രമാണിച്ച് ഒട്ടേറെ ജനങ്ങൾ സന്ദർശനം നടത്തുന്ന കർമ റോഡിലെ പാലം ഉദ്ഘാടകന്റെ സമയം ലഭിക്കാൻ കാത്തുനിൽക്കാതെ ഉടൻ ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

MBBS ബിരുദം നേടിയ ഇന്ദു വികാസിന് ആദരം

ചങ്ങരംകുളം | എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിനെ ആലംങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.…

8 hours ago

MBBS ബിരുദം നേടിയ ഇന്ദു വികാസിന് ആദരം

ചങ്ങരംകുളം | എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിനെ ആലംങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.…

8 hours ago

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജന്തര്‍ മന്തറിലെ മിന്നല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ സിജെപി നേതാക്കള്‍ക്ക് ജാമ്യമില്ല. ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.…

8 hours ago

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിക്ക് എടപ്പാളിൽ സ്വീകരണം നൽകി.

എടപ്പാൾ :കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയായി എടപ്പാളിന്റെ അഭിമാനമായ ഷാനിഫ് പാലക്കലിന് എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ്…

8 hours ago

നടൻ ടൈഗർ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്; മൂന്ന് പേർ രാജസ്ഥാനിൽ പിടിയിൽ

ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ഷാർപ്പ് ഷൂട്ടർമാർ രാജസ്ഥാനിൽ പിടിയിലായി. രാജസ്ഥാനിലെ കോട്ട…

11 hours ago

16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കോവളത്ത് ആന്ധ്രാ സ്വദേശിനിയായ 16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ…

11 hours ago