Categories: EDAPPALLocal news

യാത്രക്കിടെ നെഞ്ചുവേദന വന്ന യുവാവ് ആശുപത്രിയിലെത്തുംമുൻപ് മരിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230404-WA0002-890x1024&period;jpg" alt&equals;"" class&equals;"wp-image-34485"&sol;><figcaption>എടപ്പാൾ&colon; ടൈൽസ്‌ കടയിൽനിന്ന് സാധനം കയറ്റാൻ പോകുകയായിരുന്ന ലോറി ക്ലീനർ യാത്രക്കിടെയുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു&period; കോഴിക്കോട്‌&comma; തലയാട് ചേമ്പിൻകര അസീസിന്റെ മകൻ അഫ്സൽ &lpar;35&rpar; ആണ് വെള്ളിയാഴ്‌ച രാത്രി ഏഴരയോടെ എടപ്പാൾ ആശുപത്രിയിൽ മരിച്ചത്&period; കാസർകോട്ടുനിന്ന് ചേകനൂരിലുള്ള ടൈൽസ്‌ കടയിലേക്ക് സാധനം കയറ്റാനായി ലോറിയിൽ ഡ്രൈവർക്കൊപ്പം വരുകയായിരുന്നു അഫ്‌സൽ&period; പരപ്പനങ്ങാടിയിൽവെച്ച് നെഞ്ചുവേദന വന്നെങ്കിലും ഗ്യാസ്ട്രബിൾ ആണെന്നു കരുതി യാത്രതുടർന്നു&period; മാണൂരിൽ എത്തിയതോടെ വേദന കലശലായി അവിടെയുള്ള ക്ലിനിക്കിൽ കാണിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ എടപ്പാൾ ആശുപത്രിയിയിലേക്ക് അയക്കുകയായിരുന്നു&period; എന്നാൽ&comma; അവിടെ എത്തുമ്പോഴേക്കും മരിച്ചു&period; ഏതാനും ദിവസം മുൻപും ഇദ്ദേഹത്തിന് ഹൃദയാഘാതം വന്നിരുന്നതായി പറയുന്നു&period; മൃതദേഹം ആശുപത്രി മോർച്ചറിയിൽ&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

MBBS ബിരുദം നേടിയ ഇന്ദു വികാസിന് ആദരം

ചങ്ങരംകുളം | എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിനെ ആലംങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.…

9 hours ago

MBBS ബിരുദം നേടിയ ഇന്ദു വികാസിന് ആദരം

ചങ്ങരംകുളം | എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിനെ ആലംങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.…

9 hours ago

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജന്തര്‍ മന്തറിലെ മിന്നല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ സിജെപി നേതാക്കള്‍ക്ക് ജാമ്യമില്ല. ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി.…

9 hours ago

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിക്ക് എടപ്പാളിൽ സ്വീകരണം നൽകി.

എടപ്പാൾ :കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയായി എടപ്പാളിന്റെ അഭിമാനമായ ഷാനിഫ് പാലക്കലിന് എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ്…

9 hours ago

നടൻ ടൈഗർ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്; മൂന്ന് പേർ രാജസ്ഥാനിൽ പിടിയിൽ

ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ഷാർപ്പ് ഷൂട്ടർമാർ രാജസ്ഥാനിൽ പിടിയിലായി. രാജസ്ഥാനിലെ കോട്ട…

11 hours ago

16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കോവളത്ത് ആന്ധ്രാ സ്വദേശിനിയായ 16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ…

11 hours ago