നടൻ ടൈഗർ ഷ്റോഫിന് നേരെയുള്ള വെടിവെപ്പ്; മൂന്ന് പേർ രാജസ്ഥാനിൽ പിടിയിൽ

&NewLine;<p class&equals;"wp-block-paragraph">ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ഷാർപ്പ് ഷൂട്ടർമാർ രാജസ്ഥാനിൽ പിടിയിലായി&period; രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിൻ യാത്രയ്ക്കിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്&period;ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇവർ എന്നാണ് സൂചന&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹരിയാന സോനിപത് സ്വദേശിയായ 17 വയസുകാരൻ&comma; ഹരിയാന സോനിപത് സ്വദേശിയായ 18 വയസുകാരൻ റെഹാൻ&comma; ബിഹാർ ബെഗുസരായ് സ്വദേശിയും നിലവിൽ മുംബൈ അന്ധേരി വെസ്റ്റിൽ റാപ്പിഡോ റൈഡറുമായ 22-കാരൻ ഋതിക് കുമാർ എന്നിവരാണ് അറസ്റ്റിലായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കോവളത്ത് ആന്ധ്രാ സ്വദേശിനിയായ 16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ…

11 minutes ago

നമ്പര്‍ പ്ലേറ്റില്‍ ചിത്രപ്പണികള്‍ വേണ്ട, 5000 രൂപ വരെ പിഴയീടാക്കും; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള് കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നത് വാഹനങ്ങളെ…

6 hours ago

ജനങ്ങൾക്ക് ‘ഷോക്ക്’, വൈദ്യുതി നിരക്കും സർചാർജും വർദ്ധിക്കും; പീക്ക് ടൈം മാറും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

വൈദ്യുതി മുടക്കം കൊണ്ട് വലഞ്ഞ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും…

6 hours ago

പ്രകൃതിയുടെ മടിത്തട്ടിൽ SPOT FIT സൺഡേ പ്രോഗ്രാം ശ്രദ്ധേയമായി

കുമരനെല്ലൂർ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി SPOT FIT-ന്റെ നേതൃത്വത്തിൽ പറക്കുളം കുന്നിൻമുകളിൽ സംഘടിപ്പിച്ച സൺഡേ പ്രോഗ്രാം വേറിട്ട അനുഭവമായി.…

6 hours ago

എറണാകുളത്തെ സിനഗോഗ് ആക്രമിച്ചയാൾ ആൾതാമസമില്ലാത്ത വീടിനും തീയിട്ടു; പരിശീലനമെന്ന് മൊഴി

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെ ആക്രമണം നടത്തിയ പ്രതി എബിൻ പോൾ ആൾതാമസമില്ലാത്ത വാളകം അമ്പലപ്പടിയിലുള്ള…

9 hours ago

ജുഹുവിലെ വെടിവെയ്പ്പ്: പരിക്കേറ്റ ടൈഗർ ഷ്രോഫിന്റെ ചിത്രങ്ങൾ പുറത്ത്; നടന്റെ വീട്ടിലെത്തി സന്ദർശിച്ച് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ മുംബൈ ജുഹുവിലുണ്ടായ വെടിവെയ്പ്പ് സംഭവത്തിന് ശേഷമുള്ള ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. വെടിവെയ്പ്പിൽ പരിക്കേറ്റ്…

9 hours ago