മുസ്‌ലിം ലീഗ് മൺസൂൺ മീറ്റിന് എടപ്പാളിൽ തുടക്കം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &vert; മുസ്‌ലിം ലീഗിന്റെ &OpenCurlyQuote;മൺസൂൺ മീറ്റ്’ എടപ്പാൾ പഞ്ചായത്ത് തല ഉദ്ഘാടനം വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് എടപ്പാൾ അങ്ങാടിയിൽ നിർവഹിച്ചു&period; കെ&period;വി&period; ബാവ അധ്യക്ഷത വഹിച്ചു&period;തവനൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റഫീഖ് പിലാക്കൽ&comma; ഹാരിസ് തൊഴുത്തിങ്ങൽ&comma; എം&period;വി&period; ആയിഷ&comma; മുഹമ്മദ് കുട്ടി കല്ലിങ്ങൽ&comma; വി&period;കെ&period; മജീദ്&comma; ജുബൈരിയ കെ&period;&comma; കുട്ടി എടപ്പാൾ&comma; കെ&period;വി&period; കുഞ്ഞുമരക്കാർ&comma; ദസ്തഗീർ&comma; സുഹറ മുഹമ്മദ് കുട്ടി&comma; സി&period;വി&period; റഹ്മത്ത്&comma; കരിമ്പിൽ റഹ്മത്ത് എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം :- കാർഷിക മേഖലയുടെ അഭിവൃതിക്കും കർഷകരുടെ ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിനും മറ്റുമായി പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ സർക്കാർ…

50 minutes ago

നെടുമ്പാശ്ശേരി വാഹനാപകടം : മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോർത്ത് ആശങ്കയുണ്ട്’; സുഹൈൽ സജീവിന്റെ മാതാവ് നൂഹ

കൊച്ചി:നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകുമെന്ന് പ്രതി സുഹൈൽ സജീവിൻ്റെ മാതാവ് നൂഹ. മക്കൾ നഷ്ടപ്പെട്ട…

53 minutes ago

സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ഹോര്‍ട്ടി വൈന്‍ വില്‍ക്കാനുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് റദ്ദാക്കി

തിരുവനന്തപുരം: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അഡീഷണല്‍ സെക്രട്ടറി…

59 minutes ago

പതിനാറുകാരി പീഡനത്തിനിരയായ സ്പാ സർക്കാർ ഉദ്യോഗസ്ഥന്റേത്; പ്രവർത്തിച്ചിരുന്നത് ബിനാമി ഉടമസ്ഥതതിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കോവളത്തെ സ്പായുടെ ഉടമ സർക്കാർ ജീവനക്കാരനെന്ന് റിപ്പോർട്ട്. സ്പായുടെ യഥാർത്ഥ ഉടമ നഗരസഭയിലെ ഹെൽത്ത്…

3 hours ago

ചിയ്യാനൂർ സ്കൂളിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തും പാലക്കാട് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ–തിമിര ശസ്ത്രക്രിയാ ക്യാമ്പ്…

3 hours ago

പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

പൂക്കരത്തറ: ഉമ്മൻ ചാണ്ടി റിലീഫ് സെൽ പൂക്കരത്തറയുടെ ആഭിമുഖ്യത്തിൽ റൈഹാൻ ഹോസ്പിറ്റൽ എടപ്പാൾ, സൗത്ത് ഷോർ ഇ.എൻ.ടി ഹോസ്പിറ്റൽ മാറഞ്ചേരി…

3 hours ago