ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon;- കാർഷിക മേഖലയുടെ അഭിവൃതിക്കും കർഷകരുടെ ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിനും മറ്റുമായി പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ സർക്കാർ അനുവിച്ച ചങ്ങരകുളം ഫാർമ്മേഴ്‌സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർകറ്റിംഗ്‌ സൊസൈറ്റിയൂടെ ഒഫീസ്‌ ഉദ്ഘാടനവും പുതുതായി ആരംഭിക്കുന്ന കേരള മാർക്കറ്റ്‌ ഫെഡിന്റെ വിപണന ശൃംഖലയായ ഫാംലൈൻ റീട്ടയിൽ ഔട്ട്‌ ലെറ്റിന്റെ ഉദ്ഘാടനവും കേരള സ്റ്റേറ്റ്‌ മാർക്കറ്റ്‌ ഫെഡ്‌ ചെയർ പേഴ്സൺ അഡ്വ&period;സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ചങ്ങരകുളം ഫാർമ്മേഴ്‌സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർകറ്റിംഗ്‌ സൊസൈറ്റി പ്രസിഡന്റ്‌ സുരേഷ്‌ പാട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു&period; പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റമീന ഇസമയിൽ ഷെയർ സർട്ടിഫിക്കറ്റ്‌ വിതരണവും ജില്ലാ പഞ്ചായത്ത്‌ അംഗം അഷ്ഹർ പെരുമുക്ക്‌ ആദ്യ വിൽപ്പന നടത്തി&period; കേരള മാർക്കറ്റ്‌ ഫെഡ്‌ പ്രൊജക്ട്‌ കോഡിനേറ്റർ വി ജി കണ്ണൻ&comma; അഡ്വ&period;സിദ്ധിഖ്‌ പന്താവൂർ&comma; അശ്വതി സന്തോഷ്‌&comma; പി ടി അബ്ദുൽ കാദർ&comma; ഷാനവാസ്‌ വട്ടത്തൂർ&comma; അബൂബക്കർ സിദ്ധിക്‌ കെ ബി&comma; ഹമീദ്‌ ചിയ്യാനൂർ&comma; അബ്ദുറഹ്മാൻ നന്നംമുക്ക്‌ എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നെടുമ്പാശ്ശേരി വാഹനാപകടം : മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോർത്ത് ആശങ്കയുണ്ട്’; സുഹൈൽ സജീവിന്റെ മാതാവ് നൂഹ

കൊച്ചി:നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകുമെന്ന് പ്രതി സുഹൈൽ സജീവിൻ്റെ മാതാവ് നൂഹ. മക്കൾ നഷ്ടപ്പെട്ട…

17 minutes ago

സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ഹോര്‍ട്ടി വൈന്‍ വില്‍ക്കാനുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് റദ്ദാക്കി

തിരുവനന്തപുരം: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അഡീഷണല്‍ സെക്രട്ടറി…

23 minutes ago

പതിനാറുകാരി പീഡനത്തിനിരയായ സ്പാ സർക്കാർ ഉദ്യോഗസ്ഥന്റേത്; പ്രവർത്തിച്ചിരുന്നത് ബിനാമി ഉടമസ്ഥതതിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കോവളത്തെ സ്പായുടെ ഉടമ സർക്കാർ ജീവനക്കാരനെന്ന് റിപ്പോർട്ട്. സ്പായുടെ യഥാർത്ഥ ഉടമ നഗരസഭയിലെ ഹെൽത്ത്…

2 hours ago

ചിയ്യാനൂർ സ്കൂളിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തും പാലക്കാട് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ–തിമിര ശസ്ത്രക്രിയാ ക്യാമ്പ്…

2 hours ago

പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

പൂക്കരത്തറ: ഉമ്മൻ ചാണ്ടി റിലീഫ് സെൽ പൂക്കരത്തറയുടെ ആഭിമുഖ്യത്തിൽ റൈഹാൻ ഹോസ്പിറ്റൽ എടപ്പാൾ, സൗത്ത് ഷോർ ഇ.എൻ.ടി ഹോസ്പിറ്റൽ മാറഞ്ചേരി…

2 hours ago

ഹൈദരാബാദിൽ ദണ്ഡിയ ആഘോഷത്തിനിടെ ദാരുണാന്ത്യം: എൻജിനീയറിങ് വിദ്യാർത്ഥിനി മരിച്ചു; 14 പേർക്ക് പരിക്ക്

ഹൈദരാബാദിലെ എം.വി.എസ്.ആർ (MVSR) എൻജിനീയറിങ് കോളേജിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ദണ്ഡിയ പരിപാടിക്കിടെ ലൈറ്റുകൾ വെച്ചിരുന്ന ഇരുമ്പ് ആർച്ച് (Arch)…

8 hours ago