നെടുമ്പാശ്ശേരി വാഹനാപകടം : മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോർത്ത് ആശങ്കയുണ്ട്’; സുഹൈൽ സജീവിന്റെ മാതാവ് നൂഹ

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon;നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകുമെന്ന് പ്രതി സുഹൈൽ സജീവിൻ്റെ മാതാവ് നൂഹ&period; മക്കൾ നഷ്ടപ്പെട്ട വേദന അമ്മയെന്ന നിലയിൽ മനസിലാകുമെന്ന് ഇവർ പറഞ്ഞു&period; ആ കുടുംബങ്ങൾ ഒറ്റയ്ക്കാകില്ല&period; മകന്റെ ഭാവിയെ ഓർത്ത് ആശങ്കയുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വകാര്യത മാനിക്കണമെന്നും നൂഹ പറഞ്ഞു&period; സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് നൂഹ ഇക്കാര്യങ്ങൾ പറഞ്ഞത്&period;നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകട്ടെയെന്ന് വിഡിയോയിൽ നൂഹ പറഞ്ഞു&period; ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് വളർത്തിയ മക്കൾ നഷ്ടപ്പെടുമ്പോൾ ഈ കുടുംബങ്ങൾക്ക് ചിന്തിക്കാനാകാത്ത വേദനയുണ്ടാകുമെന്ന് അറിയാം&period; എന്തുപറഞ്ഞാലും മരണം വരെയുള്ള അവരുടെ ഈ വേദന അവസാനിക്കില്ലെന്നും അറിയാം&period; അവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു&period; സത്യസന്ധമായ അന്വേഷണം നടക്കട്ടേയെന്ന് ആഗ്രഹിക്കുന്നുവെന്നും നൂഹ കൂട്ടിച്ചേർത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നത് കാണുന്നുണ്ട്&period; എല്ലാവർക്കും ഞങ്ങളോടുള്ള ദേഷ്യം തോന്നുമെന്ന് അറിയാം&period; ദുഷ്കരമായ അവസ്ഥയിൽ കുറച്ച് സ്വകാര്യത നൽകണമെന്ന് അഭ്യർഥിക്കുന്നു&period; ഞങ്ങളും സാധാരണ മനുഷ്യർ തന്നെയാണ്&period; ഞാനൊരു അമ്മയാണെന്ന് കൂടി ഓർക്കണം&period; എന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ മറ്റൊരു വശത്തുണ്ട്&period; ഇത്രയും കാലം എഴുന്നേറ്റിരിക്കാൻ പോലുമുള്ള അവസ്ഥ എനിക്കുണ്ടായിരുന്നില്ല&period; അമ്മയെന്ന നിലയിലും സംരംഭക എന്ന നിലയിലും ആ കുടുംബങ്ങൾക്ക് ഞങ്ങൾ പിന്തുണ നൽകും&period; നൂഹ കൂട്ടിച്ചേർത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം :- കാർഷിക മേഖലയുടെ അഭിവൃതിക്കും കർഷകരുടെ ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിനും മറ്റുമായി പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ സർക്കാർ…

8 minutes ago

സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ഹോര്‍ട്ടി വൈന്‍ വില്‍ക്കാനുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് റദ്ദാക്കി

തിരുവനന്തപുരം: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അഡീഷണല്‍ സെക്രട്ടറി…

18 minutes ago

പതിനാറുകാരി പീഡനത്തിനിരയായ സ്പാ സർക്കാർ ഉദ്യോഗസ്ഥന്റേത്; പ്രവർത്തിച്ചിരുന്നത് ബിനാമി ഉടമസ്ഥതതിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കോവളത്തെ സ്പായുടെ ഉടമ സർക്കാർ ജീവനക്കാരനെന്ന് റിപ്പോർട്ട്. സ്പായുടെ യഥാർത്ഥ ഉടമ നഗരസഭയിലെ ഹെൽത്ത്…

2 hours ago

ചിയ്യാനൂർ സ്കൂളിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തും പാലക്കാട് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ–തിമിര ശസ്ത്രക്രിയാ ക്യാമ്പ്…

2 hours ago

പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

പൂക്കരത്തറ: ഉമ്മൻ ചാണ്ടി റിലീഫ് സെൽ പൂക്കരത്തറയുടെ ആഭിമുഖ്യത്തിൽ റൈഹാൻ ഹോസ്പിറ്റൽ എടപ്പാൾ, സൗത്ത് ഷോർ ഇ.എൻ.ടി ഹോസ്പിറ്റൽ മാറഞ്ചേരി…

2 hours ago

ഹൈദരാബാദിൽ ദണ്ഡിയ ആഘോഷത്തിനിടെ ദാരുണാന്ത്യം: എൻജിനീയറിങ് വിദ്യാർത്ഥിനി മരിച്ചു; 14 പേർക്ക് പരിക്ക്

ഹൈദരാബാദിലെ എം.വി.എസ്.ആർ (MVSR) എൻജിനീയറിങ് കോളേജിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ദണ്ഡിയ പരിപാടിക്കിടെ ലൈറ്റുകൾ വെച്ചിരുന്ന ഇരുമ്പ് ആർച്ച് (Arch)…

8 hours ago