കുമരനല്ലൂർ

കപ്പൂർ പഞ്ചായത്ത് വികസന സെമിനാർ

കുമരനല്ലൂർ : കപ്പൂർ പഞ്ചായത്ത് വികസന സെമിനാർ ജില്ല പഞ്ചായത്ത് അംഗം ടി.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമനാസർ അധ്യക്ഷത വഹിച്ചു. പദ്ധതിരേഖ പ്രകാശനം അസൂത്രണ സമിതി വൈസ് ചെയർമാൻ സി എം അലി നിർവ്വഹിച്ചു. സെക്രട്ടറി എ.ജെ പ്രശാന്ത് , വൈസ് പ്രസിഡൻ്റ് പി.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷക്കീന അക്ബർ, എസ് ജിജി, കെ.പി പ്രജീഷ്, അലി കുമരനല്ലൂർ, ഷരീഫ് അന്നിക്കര, കെ. നൂറൽഅമീൻ’ വി.പി. ഫാതിമ , കെ. സ്മിത, കെ.വി ആമിനകുട്ടി, വി.ശ്രീജിത്.മൻസൂർ കപ്പൂർ, പത്തിൽ മൊയ്തുണ്ണി, കെ.വി.ബാലകൃഷ്ണൻ,കുഞ്ഞിമാൻ മാവറ, കൃഷ്ണൻകുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു.,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button