Categories: EDAPPAL

കണ്ടനകം കോട്ടക്കുന്ന് ശ്രീ നീലകണ്ഠേശ്വരം ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ സോപാന സംഗീതാർച്ചന സമാപിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;08&sol;IMG-20250816-WA0035-1-1080x491&period;jpg" alt&equals;"" class&equals;"wp-image-99354"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;കണ്ടനകം&colon; കോട്ടക്കുന്ന് ശ്രീ നീലകണ്ഠേശ്വരം ക്ഷേത്രത്തിൽ കർക്കിടകം ഒന്നു മുതൽ 31 വരെ തുടർച്ചയായി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വിദ്യാർത്ഥികൾ നടത്തിയ സോപാന സംഗീതാർച്ചന സമാപിച്ചു&period; ക്ഷേത്ര ഭാരവാഹികളായ വേണുഗോപാൽ കാവിൽ കളത്തിൽ&comma; ഹരിദാസൻ നായർ കണ്ണാടത്തു വളപ്പിൽ&comma; ബാബുരാജ് വലിയവീട്ടിൽ&comma; അപ്പു കുണ്ടൂളി എന്നിവരുടെ സഹകരണത്തോടെ വിപുലമായ ചടങ്ങുകളോടെയാണ് സമാപന ദിവസം സംഗീതാർച്ചന നടന്നത്&period; ഒരു&ZeroWidthSpace;മാസത്തോളം നീണ്ട ഈ സംഗീതാർച്ചനയിൽ നിരവധി പേർ പങ്കെടുത്തു&period; ക്ഷേത്ര കലകളെയും പൈതൃകത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്&period; സോപാന സംഗീതത്തിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊള്ളിച്ച് കുട്ടികൾ നടത്തിയ പ്രകടനം കാഴ്ചക്കാരുടെ മനം കവർന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പഞ്ചായത്ത് വകുപ്പിനെ കുറിച്ചറിയാൻ മൂക്കുതല സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിലെ വിദ്യാർത്ഥികൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെത്തി

ചങ്ങരംകുളം : PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ…

9 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച്…

9 hours ago

എസ്.ഐ.ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കരുത്

കുമ്പിടി: എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികളുടെ മറവിൽ അർഹരായ പൗരന്മാർക്ക് പൗരത്വാവകാശങ്ങളും വോട്ടവകാശവും നിഷേധിക്കരുതെന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൃത്താല…

9 hours ago

മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയയ്ക്ക്; കൈയടി നേടി മലബാർ ഡെന്റൽ കോളേജിന്റെ ‘സ്കിപ്പ് എ ടീ’

എടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ…

11 hours ago

തവനൂർ റെയ്ഞ്ച് മുസാബഖ: ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉജ്ജ്വല വിജയം

തവനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) തവനൂർ റെയ്ഞ്ച് ആർട്സ് ഫെസ്റ്റ് (മുസാബഖ) മത്സരങ്ങളിൽ മികച്ച വിജയവുമായി ഐഡിയൽ…

11 hours ago

കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സ് ‘സർഗ്ഗമേള’ ഒക്ടോബർ 25-ന് എടക്കുളത്ത് നടക്കും

കുറ്റിപ്പുറം: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സർഗ്ഗമേള' 2026 ഒക്ടോബർ 25 ഞായറാഴ്ച എടക്കുളം സലഫി…

11 hours ago