Categories: KUTTIPPURAM

ദേശീയതല കുങ്ഫു ആൻഡ് കരാട്ടെ ഓപ്പൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.

&NewLine;<p class&equals;"wp-block-paragraph"><strong>കുറ്റിപ്പുറം<&sol;strong>&nbsp&semi;&colon; ദേശീയതല കുങ്ഫു ആൻഡ് കരാട്ടെ ഓപ്പൺ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു&period; ഡോ&period; എം&period;പി അബ്ദുസ്സമദ് സമദാനി എം&period;പി ഉദ്ഘാടനം ചെയ്തു&period; ഗ്രാൻഡ് മാസ്റ്റർ ഡോ&period;അബ്ദുൽ റഹൂഫ് അധ്യക്ഷനായി&period; കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം&period;വി വേലായുധൻ&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗ്രാമ പഞ്ചായത്തംഗങ്ങളായ ബേബി ടീച്ചർ&comma; പരപ്പാര സിദ്ദിഖ് എന്നിവർ സംബന്ധിച്ചു&period; മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ നേടിയ കുറ്റിപ്പുറം എസ്&period;ഐ&nbsp&semi; കെ&period;എസ് സുധീർ &comma;ലത്തീഫ് കുറ്റിപ്പുറം&comma; അഷറഫ് പവർസ്റ്റോൺ&comma; വത്സല എന്നിവരേ പരിപാടിയിൽ ആദരിച്ചു&period;ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ&period; എം&period;പി അബ്ദുസ്സമദ് സമദാനി എം&period;പി ചടങ്ങിൽ വിതരണം ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്ത്രീപീഡനക്കേസ്: പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടി

തിരൂർ | സ്ത്രീ പീഡനക്കേസിൽ ഒളിവിലായിരുന്ന തിരൂർ ഏഴൂർ സ്വദേശി കളത്തിൽ ശരത്ത് (37)നെ മുംബൈയിൽ നിന്ന് തിരൂർ പൊലീസ്…

6 hours ago

ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

എടപ്പാൾ | ഇന്ത്യയുടെ അഭിമാനമായ ജനാധിപത്യം നിലനിർത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ ഒന്നിച്ചു മുന്നേറാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേരള റിട്ടയേർഡ് ടീച്ചേഴ്സ്…

6 hours ago

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം :പാവിട്ടപ്പുറംഅസ്സബാഹ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റ്, നാഷണൽ…

7 hours ago

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേളയുടെ ബ്രോഷർ പ്രകാശനം ചെയ്തു

കുമരനെല്ലൂർ: SPOT കുമരനെല്ലൂർ സീസൺ 5 ഫ്ലഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ തൃത്താല സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്…

7 hours ago

ടൈഗർ ഷ്രഫിന്റെ കൈയിലെ ബാൻഡേജ് വെറുതെ ചുറ്റിയതല്ല; പരുക്കിന്റെ കാരണം വ്യക്തമാക്കി താരം

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രഫ് അത്ഭുതകരമായാണ് തനിക്കു നേരെയുണ്ടായ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടത്. വെടിവെപ്പിൽ താരത്തിന്‍റെ ഡ്രൈവറിനും വെടിയേറ്റിരുന്നു.…

9 hours ago

ആലങ്കോട് ഗ്രാമപഞ്ചായത്തിൽവിദ്യാർത്ഥികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം

ചങ്ങരംകുളം :-ആലങ്കോട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ ഫുട്ബോൾ പരിശീലനം നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന…

9 hours ago