Categories: TRENDING

ഒരു 5 രൂപാ നോട്ട് കൈയ്യില്‍ ഉണ്ടോ ? പകരം 30,000 രൂപ നേടാം ?

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;n288168740e63db2e0373ad53eee3e267ef6ccdeff29c1a89f74b6bc84c374f21971127e97&period;jpg" alt&equals;"" data-id&equals;"3055" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;n288168740e63db2e0373ad53eee3e267ef6ccdeff29c1a89f74b6bc84c374f21971127e97&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;3055" class&equals;"wp-image-3055"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെട്ടെന്ന് കുറച്ച്‌ പണം വേണോ&quest; കൈയ്യില്‍ ഒരു 5 രൂപാ നോട്ട് ഉണ്ടെങ്കില്‍ ചുമ്മാ ഇരുന്നുകൊണ്ട് 30&comma;000 രൂപ നേടാം സാധിക്കും&period; കേള്‍ക്കുമ്ബോള്‍ ആശ്ചര്യം തോന്നുന്നുണ്ടല്ലേ&quest; എങ്കില്‍ സംഗതി സത്യമാണ്&period; പഴയ ഒരു 5 രൂപാ നോട്ടിന് നിങ്ങള്‍ക്ക് പതിനായിരങ്ങള്‍ നേടിത്തരുവാന്‍ സാധിക്കും&period; നിങ്ങളുടെ പക്കല്‍ പഴയതും ആപൂര്‍വ്വവുമായ 5 രൂപ നോട്ട് ഉണ്ടെങ്കില്‍ നിങ്ങളാകെ ചെയ്യേണ്ടത് ഒരു വെബ്‌സൈറ്റ് പരിശോധിച്ച്‌ നിങ്ങളുടെ പക്കലുള്ള 5 രൂപ നോട്ടിന് ലഭിക്കുന്ന മികച്ച എത്രയാണന്നെ് പരിശോധിക്കുക മാത്രമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിബന്ധനകള്‍<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എളുപ്പത്തില്‍ പണം കൈയ്യില്‍ വരുന്ന കാര്യമായതിനാല്‍ തന്നെ ഇതിന് ചില നിബന്ധനകളൊക്കെയുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിങ്ങളുടെ പക്കലുള്ള 5 രൂപാ നോട്ടില്‍ ട്രാക്ടറിന്റെ ചിത്രമുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് 30&comma;000 രൂപ സ്വന്തമാക്കുവാന്‍ സാധിക്കുകയുള്ളൂ&period; കൂടാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഒപ്പു വച്ചിരിക്കുന്ന നോട്ടില്‍ 786 എന്ന നമ്ബര്‍ കൂടിയുണ്ടെങ്കില്‍ അത് കൂടുതല്‍ അപൂര്‍വ്വമാകും&period; നിങ്ങളുടെ കൈയ്യില്‍ അത്തരമൊരു 5 രൂപാ നോട്ട് ഉണ്ടെങ്കില്‍ coinbazzar&period;com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ അതിന് എത്ര മൂല്യം ലഭിക്കുമെന്ന് പരിശോധിക്കാവുന്നതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&lpar;Image&colon; Reserve Bank of India&comma; GODL-India&comma; via Wikimedia Commons&rpar;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പഴയകാല നാണയങ്ങള്‍ നല്‍കി പണം നേടാം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോയിന്‍ ബസാര്‍ എന്ന വെബ്‌സൈറ്റിലൂടെ പഴയ കാലത്ത് നിലനിന്നിരുന്ന അപൂര്‍വങ്ങളായി നാണയങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്&period; നേരത്തേ 1 രൂപാ നോട്ടിന്റ പരസ്യം ഇത്തരത്തില്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു&period; വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്ക് അനുയോജ്യമായ 1 രൂപാ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കില്‍ 45&comma;000 രൂപയാണ് അന്ന് വാഗ്ദാനം ചെയ്തിരുന്നത്&period; നിങ്ങളുടെ വീട്ടില്‍&comma; നിങ്ങളുടെ മുറിയില്‍ അലസമായിരുന്നുകൊണ്ട് തന്നെ 45&comma;000 രൂപയാണ് നിങ്ങള്‍ക്ക് നേടാന്‍ കഴിയുക&period; പക്ഷേ ഒരൊറ്റ കാര്യം മാത്രം&comma; നിങ്ങളുടെ കൈയ്യില്‍ 1977 &&num;8211&semi; 1979 കാലഘട്ടത്തിലെ പഴയ ഒരു രൂപ നോട്ട് നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം&period; എന്നതായിരുന്നു നാളുകള്‍ക്ക് മുന്നില്‍ വെബ്‌സൈറ്റിലുണ്ടായിരുന്ന പരസ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരു രൂപ നോട്ടിന് പകരം 45&comma;000 രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അന്നത്തെ ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹീരുഭായി എം പട്ടേല്‍ ഒപ്പു വച്ചതായിരിക്കണം ആ ഒരു രൂപ നോട്ട്&period; 1977-1979 കാലഘട്ടത്തില്‍ മോറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കേയായിരുന്നു അദ്ദേഹം ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്&period; ഇന്ദിര ഗാന്ധിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാറായിരുന്നു മൊറാര്‍ജി ദേശായിയുടേത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രത്യേകതകള്‍<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബ്രിട്ടീഷ് രാജിന് കീഴില്‍ 1917 നവംബര്‍ 30നാണ് ഈ ഒരു രൂപാ നോട്ട് പുറത്തിറക്കിയത്&period; നിലവില്‍ ഇന്ത്യന്‍ സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും &lpar;ആര്‍ബിഐ&rpar; ഒരു രൂപ നോട്ട് അച്ചടിക്കുന്നത് അവസാനിപ്പിച്ചുവെങ്കിലും ഇപ്പോള്‍ ആ പഴയ ഒരു രൂപ നോട്ട് നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് 45&comma;000 രൂപ സ്വന്തമാക്കുവാന്‍ സാധിക്കും&period;രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്ബ് നിലനിന്നിരുന്ന നോട്ടുകളും സൈറ്റില്‍ വില്‍പനയ്ക്ക് വച്ചിട്ടുണ്ട്&period; 7 ലക്ഷം രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്&period; 1994ല്‍ ഒരു രൂപാ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചത് 2015ലാണ് വീണ്ടും പുനരാരംഭിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്&period; ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു

കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ…

13 hours ago

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

1 day ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

1 day ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

1 day ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

1 day ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

1 day ago