Categories: NATIONAL

കൊവിഡ് കാലത്ത് ട്യൂഷന്‍ ക്ലാസ്; 17വയസുകാരന്‍ വിദ്യാര്‍ത്ഥിക്കൊപ്പം വിവാഹ ബന്ധം വേര്‍പ്പെടുത്തിയ അധ്യാപിക ഒളിച്ചോടി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG-20210529-WA0460-1024x1024&period;jpg" alt&equals;"" data-id&equals;"2841" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;IMG-20210529-WA0460&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a7-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d-2&sol;img-20210529-wa0460&sol;" class&equals;"wp-image-2841"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">17 വയസുകാരന്‍ വിദ്യാര്‍ത്ഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി&period; പ്രൈവറ്റ് സ്‌കൂളിലെ അധ്യാപികയാണ് താന്‍ ട്യൂഷന്‍ നല്‍കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടിയത്&period; പാനിപ്പത്തിലാണ് സംഭവം&period; വിവാഹ വേര്‍ബന്ധം വേര്‍പ്പെടുത്തിയ അധ്യാപിക മാതാപിതാക്കള്‍ക്കൊപ്പം ദേശ്‌രാജ് കോളനിയിലായിരുന്നു ജീവിച്ചിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അധ്യാപികയ്‌ക്കെതിരായി പോലീസില്‍ പരാതി നല്‍കി&period; കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍ തന്റെ മകനെ പഠിപ്പിച്ചിരുന്നതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്&period; ലോക്ഡൗണ്‍ മൂലം സ്‌കൂള്‍ അടച്ചതോടെ ദിവസം നാല് മണിക്കൂറോളം അധ്യാപിക മകന് ക്ലാസെടുത്തിരുന്നുവെന്നും പറയുന്നു&period; മെയ് 29നാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ട്യൂഷന് പോയ മകന്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ടീച്ചറുടെ വീട്ടിലെത്തി മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ടീച്ചറെയും കാണാനില്ലെന്ന വിവരം ലഭിച്ചത്&period; ഇവരെ കണ്ടെത്താനായി അന്വേഷണം നടന്നുവരികയാണ്&period; ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്&period; ഇതോടെ ഇരുവരും ഒളിച്ചോടിയെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു

കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ…

13 hours ago

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

1 day ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

1 day ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

1 day ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

1 day ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

1 day ago