ബ്രിട്ടണിലെ കൊ വന്‍ട്രി യൂണിവേഴ്സിറ്റിയുടെ സെന്‍റര്‍ ഫോര്‍ അഗ്രോളക്കോളജിയില്‍ ഒരു കോടി രൂപയുടെ ഫെലോഷിപ്പോടെ പ്രവേശനം നേടി നാടിന് അഭിമാനമായിരിക്കയാണ് പട്ടാമ്പി സ്വദേശി പി.കെ.ജിഷ്ണു .
കൊടലൂര്‍ പാണ്ടന്‍കുളങ്ങര കിഴക്കേതില്‍ നാരായണന്‍ -മിനി ദമ്പതികളുടെ പുത്രനാണ് .ഇംപാക്ട് ഓഫ് വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ്സ് ഓണ്‍ എമിഷന്‍ ഓഫ് ന്യൂ ആന്‍റ് എമര്‍ജിംഗ് പൊല്യൂട്ടന്‍റ്സ് ഇന്‍റുതി അറ്റ്മോസ്ഫിയര്‍ എന്ന വിഷയമാണ് ജിഷ്ണു ഗവേഷണത്തിന് തിരഞെടുത്തിട്ടുള്ളത്
മൂന്ന് വര്‍ഷമാണ് ഫെലോഷിപ് കാലാവധി. ജിഷ്ണുവിന്‍റെ നേട്ടത്തില്‍ കുടുംബവും നാട്ടുകാരും ഏറെ സന്തോഷത്തിലാണ് .
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രം ജില്ലയിലെ AGrade ക്ഷേത്രം ആയി സംസ്ഥാന സർക്കാർ ഉത്തരവ് പുറപെടുവിച്ചു1994 ജൂൺ മാസത്തിൽ…