Categories: PATTAMBI
പട്ടാമ്പി ഉപജില്ലകലോത്സവത്തിൽ 2 അധ്യാപകർഗ്രേഡ് തിരിമറിനടത്തിയതായി കണ്ടെത്തൽ;നടപടിക്ക് ശുപാർശ.
ഗ്രേഡ്തിരിമറിനടത്തിയതായി കണ്ടെത്തൽ.
ഉപജില്ലാ കലോത്സവം നടന്നഎടപ്പലം പി ടി എം വൈഹയർസെക്കൻഡറി സ്കൂളിലെഅധ്യാപകരായ കെ സി സന്ദീപ്,
ജംഷീദ്‌ എന്നിവരാണ്
ഗ്രേഡ് തിരുത്തി തിരിമറി
നടത്തിയതെന്ന്
കണ്ടെത്തിയത്. പട്ടാമ്പി
ഉപജില്ല വിദ്യാഭ്യാസ
ഓഫീസറുടെഅന്വേഷണ
റിപ്പോർട്ടിലാണ് ഇവർ
തിരുമറി നടത്തിയെന്ന്
വ്യക്തമാക്കിയിട്ടുള്ളത്.തെറ്റുപറ്റിയെന്നുള്ള
വിശദീകരണം സന്ദീപ്
നൽകിയതിന്റെ വിവരങ്ങളുംപുറത്തുവന്നിട്ടുണ്ട്.കലോത്സവത്തിൽ മത്സരഫലങ്ങൾ വെബ്‌സൈറ്റിൽ
അപ്ലോഡ് ചെയ്യുന്ന ചുമതലഉണ്ടായിരുന്നത്
സന്ദീപിനായിരുന്നു. തന്റെസ്കൂളിന്നേട്ടമുണ്ടാക്കാൻ വെബിൽസന്ദീപ് ഗ്രേഡ്തിരുത്തുകയായിരുന്നു.ജംഷീദിന്റെപ്രേരണപ്രകാരമാണ് താൻ തിരിമറിനടത്തിയതെന്നാണ്സന്ദീപിന്‍റെവിശദീകരണം.നടുവട്ടംജനതസ്കൂളിലെ 5ഫലങ്ങൾ എ ഗ്രഡിൽ നിന്നും ബി
ഗ്രേഡ് ആക്കി മാറ്റുകയും
എടപ്പലം പി ടി എം വൈ
സ്കൂളിലെ രണ്ട്
ബിഗ്രേഡുകൾഎഗ്രേഡുകൾആക്കി മാറ്റുകയും
ചെയ്തുവെന്ന് പരിശോധനയിൽ
കണ്ടെത്തിയത്. ഇതോടെഎടപ്പലം യതീംഖാന ഹയർ
സെക്കണ്ടറി സ്കൂൾ
കരസ്ഥമാക്കിയ ഹയർ
സെക്കന്‍ഡറി വിഭാഗം ഓവറോൾകപ്പ് നടുവട്ടം ജനതസ്കൂളിന്കൈമാറി.മത്സരർഥിയുടെരക്ഷിതാവിന്‍റെ പരാതിയിൽ
നടത്തിയഅന്വേഷണത്തിലാണ്അട്ടിമറി കണ്ടെത്തിയത്.
അന്വേഷണത്തിൽ
കുറ്റക്കാരായി കണ്ടെത്തിയ
Recent Posts
ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല
ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …
2 hours ago
ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…
2 hours ago
എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി
എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…
1 day ago
വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…
1 day ago
നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…
1 day ago
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം
കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…
1 day ago